america

ക്നാനായം 2019 വിജയകരമായി പര്യവസാനിച്ചു

Tiju Kannampally  ,  2019-06-27 10:41:33pmm

ക്നാനായം 2019" വിജയകരമായി പര്യവസാനിച്ചു*
കാലിഫോർണിയ: സാൻജോസ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സാൻജോസ് കാലിഫോർണിയയിൽ വച്ച് നടത്തപ്പെട്ട ക്നാനായയുവജന സംഗമം "ക്നാനായം 2019" വിജയകരമായി പര്യവസാനിച്ചു. ജൂൺ 21 ന് ചിക്കാഗോ രൂപതാ, ക്നാനായ റീജിയൻ വികാരി ജനറലായ Msgr.റവ. ഫാ. തോമസ് മുളവനാൽ തിരിതെളിയിച്ച് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഇടവക വികാരി ഫാ. സജി പിണർകയിൽ , സാക്രമെന്റ് മിഷൻ ഇറക്ടർ ഫാ. അബ്രഹാം കളരിക്കൽ, KCCNA വെസ്റ്റേൺ റീജിയൻ RVP രാജു ചെമ്മാച്ചേരിയിൽ, KCCNC പ്രസിഡന്റ് ശ്രീ. ഷിബി പുതുശ്ശേരിൽ, സ്റ്റീയറിംഗ് കമ്മറ്റി മെമ്പേര്‍സ് വിവിന്‍ ഓണശ്ശേരില്‍, വിന്‍സ് പുളിക്കല്‍, ജോബി തുരുത്തേകളത്തില്‍, സാജു കുപ്ലിക്കാട്ട്, യുവജനവേദി ഡയറക്ടര്‍ അബിലാഷ് മരവെട്ടികൂടത്തില്‍, പേരന്റ് കോര്‍ഡിനേറ്റേഴ്‌സ് കൊച്ചുമോന്‍ കൊക്കരവാല, നിഷി വെള്ളിയാന്‍ സാന്‍ഹോസെ യുവജന മെമ്പേഴ്‌സ്& പേരന്‍സ് എന്നിവർ സന്നിഹിതരായിരുന്നു. അതുകഴിഞ്ഞു നടന്ന വിവിധ ഗ്രൂപ്പ് ഗെയിമുകളിലും ആക്ടിവിറ്റീസുകളിലും നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും വന്ന 136 ഓളം യുവജനങ്ങൾ പങ്കെടുത്തു. സാൻജോസ് യുവജന വേദി പ്രസിഡന്റ് ജോൺസൻ പുതുശ്ശേരിൽ, വൈസ് പ്രസിഡന്റ് അനീഷ് പുതുപ്പറമ്പിൽ, സെക്രട്ടറി ജോബിൻ കുന്നശ്ശേരി, ജോ.സെക്രട്ടറി ഗ്ലോറി കറുത്തേടം, ട്രെഷറർ ജോൺസൻ പുതുപ്പറമ്പിൽ എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നടത്തിയ ഗ്രൂപ്പുകൾ തിരിച്ചുള്ള ഗെയിമുകൾ, ആക്ടിവിറ്റീസ്, Icebreakers, വിവിധ ടോക്കുകൾ, DJ, Camp fire, തുടങ്ങിയ പരിപാടികൾ യുവജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു. മലയാള തനിമയും ക്നാനായ പാരമ്പര്യങ്ങൾ വിളിച്ചോതുന്ന പരിപാടികളിലൂടെ യുവജനങ്ങളിൽ ക്നാനായത്ത്വം വളർത്തിയെടുക്കുവാൻ "ക്നാനായം 2019" പോലുള്ള യുവജന സംഗമങ്ങൾക്കു സാധിക്കുന്നു എന്നത് അഭിമാനകരമാണ്.
പിറ്റേന്ന് ഞായറാഴ്ച്ച ഇടവക വികാരി ഫാ.സജി പിണറ്കയിലിന്റെ കാര്മീകത്ത്വത്തിൽ നടത്തിയ വി.കുർബാനയിൽ സാൻജോസ് ക്നാനായ കമ്മ്യൂണിറ്റിയുടെ നിറസാന്നിദ്ധ്യം പ്രകടമായിരുന്നു. തുടർന്ന് നടന്ന സമാപന യോഗത്തിൽ  KCCNA ട്രെഷറർ ഷിജോ അപ്പോഴിയിൽ, യുവജനവേദി സ്പിരിച്ചൽ ഡയറക്ടർ ഫാ. സജി പിണറ്കയിൽ, KCCNA വെസ്റ്റേൺ റീജിയൻ RVP രാജു ചെമ്മാച്ചേരിയിൽ, KCCNC പ്രസിഡന്റ് ഷിബി പുതുശ്ശേരിൽ, സാൻജോസ് യുവജന വേദി പ്രസിഡന്റ് ജോൺസൻ പുതുശ്ശേരിൽ, യുവജനവേദി ഡയറക്ടർ അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ഊണിനു ശേഷം നടന്ന വടംവലിയിൽ ചിക്കാഗോ യൂണിറ്റ് ചാമ്പ്യൻമാരായപ്പോൾ രണ്ടാം സ്ഥാനം സാൻജോസ് യൂണിറ്റ് കരസ്ഥമാക്കി.

Latest

Copyrights@2016.