europe

യു കെ യിലെ ബി സി എൻ ക്നാനായ യൂണിറ്റ് ക്യാരീബിയൻ ക്രൂസ് അവിസ്മരണീയമായി

Saju Kannampally  ,  2019-06-26 06:08:53pmm സാജൻ പടിക്കമാലിൽ

യു കെ യിലെ ബി സി എൻ ക്നാനായ യൂണിറ്റ് ക്യാരീബിയൻ ക്രൂസ് അവിസ്മരണീയമായി 
യു കെ : ബി സി എൻ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യു കെ യിൽ ആദ്യമായി നടത്തിയ ക്യാരീബിയൻ ക്രൂസ് അവിസ്മരണീയമായി. 74 അംഗങ്ങൾ ഒരുമിച്ചു 5 ദിവസത്തെ ക്രൂസ് ഏറെ സന്തോഷപ്രദവും അതിലുപരി കൂട്ടായ്മയുടെ പ്രതീകവും ആയിരുന്നു. പ്രസിഡണ്ട് ബിനു കുര്യാക്കോസ്, ഫിലിപ്പ് മാത്യു സുനിൽ തോമസ് , ജോസി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി 
സാജൻ പടിക്കമാലിൽ 

Latest

Copyrights@2016.