gulf

ദുബായ് KCYL നേതൃത്വത്തിൽ യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും നടത്തപ്പെട്ടു.

Tiju Kannampally  ,  2019-06-23 10:45:03pmm

 

ദുബായ് കെ . സി . വൈ .ൽ ന്റെ നേതൃത്വത്തിൽ യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും നടത്തപ്പെട്ടു
ദുബായ് : കെ . സി . വൈ .ൽ ദുബായുടെ നേതൃത്വത്തിൽ യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും നടത്തപ്പെട്ടു .21/06/2019 വെള്ളിയാഴ്ച കരാമയിൽ ഉള്ള ശ്രീ .ജെന്നി ജോസഫ് മക്കിൽ ന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ട യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും വേറിട്ടൊരു അനുഭവമായിരുന്നു. ശരിയായ ദിശയിൽ ജീവിതത്തെ നയിക്കുന്നതിനും ജോലി സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടത് എങ്ങനെയെന്നും സ്വന്തം അനുഭവങ്ങളിലൂടെ വിജയിച്ചു കാണിച്ച "അൽ വഫ ഗ്രൂപ്പ് സി ഇ ഓ യും മോട്ടിവേഷണൽ സ്‌പീക്കറും ആയ ശ്രീ. മുനീർ നയിച്ച ക്ലാസ്സിൽ 30 ഓളം വരുന്ന യുവജങ്ങൾ പങ്കെടുത്തു .
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ അവരുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളിൽ കുരുങ്ങി നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാർ വളരെയേറെ ഉപകാരപ്രദമായിരുന്നു എന്ന് യുവജങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
"നല്ല ചിന്തകളും സ്വപ്നങ്ങളുമുള്ള യുവതയായിരുന്നു ഞാൻ അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും!" ക്ലാസിനു ശേഷം അഭിപ്രായപ്പെട്ട ശ്രീ . മുനീർ സാർ ന്റെ ഈ വാക്കുകൾ ദുബായ് കെ സി വൈ ൽ അഭിമാനത്തോടെ നോക്കി കാണുന്നു .
DKCC ഗ്ലോബൽ ജോയിന്റ് സെക്രട്ടറി യും KCC UAE Advisor ഉം ആയ ശ്രീ .വിൻസെന്റ് വലിയവീട്ടിൽ,KCC UAE സെക്രട്ടറി ശ്രീ .ബെന്നി ഒഴുങ്ങലിൽ എന്നിവർ ആശംസകൾ അറിയിക്കുകയും ദുബായ് KCYL പ്രസിഡന്റ് ശ്രീ .സോണൽ ഫിലിപ്പ് ശ്രീ .മുനീർ സാർ നു മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
തുടർന്നും ഇതുപോലുള്ള പരിപാടികൾ നടത്തുമെന്ന് KCYL കമ്മിറ്റി അറിയിച്ചു .

ദുബായ് : കെ.സി.വൈ.ൽ ദുബായുടെ നേതൃത്വത്തിൽ യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും നടത്തപ്പെട്ടു .21/06/2019 വെള്ളിയാഴ്ച കരാമയിൽ ഉള്ള ശ്രീ .ജെന്നി ജോസഫ് മക്കിൽ ന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ട യുവജന സെമിനാറും നേതൃത്വ പരിശീലന ക്ലാസും വേറിട്ടൊരു അനുഭവമായിരുന്നു. ശരിയായ ദിശയിൽ ജീവിതത്തെ നയിക്കുന്നതിനും ജോലി സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടത് എങ്ങനെയെന്നും സ്വന്തം അനുഭവങ്ങളിലൂടെ വിജയിച്ചു കാണിച്ച "അൽ വഫ ഗ്രൂപ്പ് സി ഇ ഓ യും മോട്ടിവേഷണൽ സ്‌പീക്കറും ആയ ശ്രീ. മുനീർ നയിച്ച ക്ലാസ്സിൽ 30 ഓളം വരുന്ന യുവജങ്ങൾ പങ്കെടുത്തു .ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ അവരുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളിൽ കുരുങ്ങി നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാർ വളരെയേറെ ഉപകാരപ്രദമായിരുന്നു എന്ന് യുവജങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

 

"നല്ല ചിന്തകളും സ്വപ്നങ്ങളുമുള്ള യുവതയായിരുന്നു ഞാൻ അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും!" ക്ലാസിനു ശേഷം അഭിപ്രായപ്പെട്ട ശ്രീ . മുനീർ സാർ ന്റെ ഈ വാക്കുകൾ ദുബായ് കെ സി വൈ ൽ അഭിമാനത്തോടെ നോക്കി കാണുന്നു. DKCC ഗ്ലോബൽ ജോയിന്റ് സെക്രട്ടറി യും KCC UAE Advisor ഉം ആയ ശ്രീ .വിൻസെന്റ് വലിയവീട്ടിൽ,KCC UAE സെക്രട്ടറി ശ്രീ .ബെന്നി ഒഴുങ്ങലിൽ എന്നിവർ ആശംസകൾ അറിയിക്കുകയും ദുബായ് KCYL പ്രസിഡന്റ് ശ്രീ .സോണൽ ഫിലിപ്പ് ശ്രീ .മുനീർ സാർ നു മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.തുടർന്നും ഇതുപോലുള്ള പരിപാടികൾ നടത്തുമെന്ന് KCYL കമ്മിറ്റി അറിയിച്ചു .

 



Latest

Copyrights@2016.