europe

Flash News | യു കെ യിൽ കാറപകടത്തിൽ ക്നാനായ യുവതി മരണമടഞ്ഞു

Saju Kannampally  ,  2019-06-21 07:04:44pmm

നോർത്തേൺ ഐർലാൻഡ് ഷൈമോൾ നെൽസൺ (37) കാറപകടത്തിൽ നിര്യാതയായി. പരേത മാറിടം രാമച്ചനാട്ട് ഇടവകാംഗമാണ്. യു കെ യിൽ കാറപകടത്തിൽ ക്നാനായ യുവതി മരണമടഞ്ഞു നോർത്തേൺ ഐർലാൻഡ് :കരിപ്പാടം ഇടവക തടത്തിൽ (വീണപറമ്പിൽ) ഷൈമോൾ നെൽസൺ (37) കാറപകടത്തിൽ നിര്യാതയായി. പരേത മാറിടം ഇടവക രാമച്ചനാട്ട് കുടുംബാംഗമാണ് . കൂടുതൽ വിവരങ്ങൾ പിന്നീട്



Latest

Copyrights@2016.