america

ലണ്ടന്‍: ഒണ്‍ടാരിയോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷനില്‍ ഈശോയുടെ തിരുഹൃദയത്തിരുന്നാള്‍ ജൂണ്‍ 30 ഞായറാഴ്ച

Tiju Kannampally  ,  2019-06-19 11:56:54pmm

 

ലണ്ടന്‍: ഒണ്‍ടാരിയോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക മിഷനില്‍ ഈശോയുടെ തിരുഹൃദയത്തിരുന്നാള്‍ 2019 ജൂണ്‍ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലണ്ടനിലുളള സെന്റ് ജോസഫ് Chaldean Catholic Church (89 Charles Strete) യില്‍ വച്ച് നടത്തപ്പെടുന്നു. 5 മണിക്ക് റവ.ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍(SDB) യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. തൂടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം. 7 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം(റവ.ഫാ.മാത്യു എളംപ്ലാക്കാട്ട്).തുടര്‍ന്ന് സ്‌നേഹവിരുന്ന്. മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയം വഴി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുവാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ദൈവകൃപയും സ്‌നേഹവും കൂടുതലായി സ്വീകരിക്കുന്നതിനും വിശ്വാസത്തില്‍ ആഴപ്പെടുവാനും സമുദായസ്‌നേഹത്തില്‍ വളരുവാനും സഭയോട് ചേര്‍ന്നുനിന്നു മുന്നേറുവാനും ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി ഏവരേയും ക്ഷണിക്കുന്നു. 

ലണ്ടന്‍: ഒണ്‍ടാരിയോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക മിഷനില്‍ ഈശോയുടെ തിരുഹൃദയത്തിരുന്നാള്‍ 2019 ജൂണ്‍ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലണ്ടനിലുളള സെന്റ് ജോസഫ് Chaldean Catholic Church (89 Charles Strete) യില്‍ വച്ച് നടത്തപ്പെടുന്നു. 5 മണിക്ക് റവ.ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍(SDB) യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. തൂടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം. 7 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.മാത്യു എളംപ്ലാക്കാട്ട്).തുടര്‍ന്ന് സ്‌നേഹവിരുന്ന്. മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയം വഴി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുവാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ദൈവകൃപയും സ്‌നേഹവും കൂടുതലായി സ്വീകരിക്കുന്നതിനും വിശ്വാസത്തില്‍ ആഴപ്പെടുവാനും സമുദായസ്‌നേഹത്തില്‍ വളരുവാനും സഭയോട് ചേര്‍ന്നുനിന്നു മുന്നേറുവാനും ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി ഏവരേയും ക്ഷണിക്കുന്നു. 

 



Latest

Copyrights@2016.