america

സാന്‍ഹൊസെയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.

Tiju Kannampally  ,  2019-06-18 11:58:11pmm വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹൊസെ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് വുമണ്‍സ് ഫോറം നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കുശേഷം സാന്‍ഹൊസെ സെന്റ് മേരിസ് ഫോറോന ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ എല്ലാ പിതാക്കന്‍മാരെയും ആദരിക്കുകയും അവര്‍ക്ക് വെഞ്ചരിച്ച കൊന്തകള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പിതാവ് കേക്ക് മുറിക്കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. വുമണ്‍സ് ഫോറം ഭാരവാഹികളായ സിബി ഇല്ലികാട്ടില്‍, ജെസ്സി വെള്ളിയാന്‍, ഷീതള്‍ മരവെട്ടികൂട്ടത്തില്‍, സിബി നെടുംചിറ, ബിന്റു പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

സാന്‍ഹൊസെയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
സാന്‍ഹൊസെ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് വുമണ്‍സ് 
ഫോറം നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കുശേഷം സാന്‍ഹൊസെ സെന്റ് മേരിസ് ഫോറോന ഇടവക വുകാരി ഫാ. സജി പിണര്‍ക്കയില്‍ എല്ലാ പിതാക്കന്‍മാരെയും ആദരിക്കുകയും അവര്‍ക്ക് വെഞ്ചരിച്ച കൊന്തകള്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പിതാവ് കേക്ക് മുറിക്കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. വുമണ്‍സ് ഫോറം ഭാരവാഹികളായ സിബി ഇല്ലികാട്ടില്‍, ജെസ്സി വെള്ളിയാന്‍, ഷീതള്‍ മരവെട്ടികൂട്ടത്തില്‍, സിബി നെടുംചിറ, ബിന്റു പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിന്‍ ഓണശ്ശേരില്‍
 
 സാന്‍ഹൊസെ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് വുമണ്‍സ് ഫോറം നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കുശേഷം സാന്‍ഹൊസെ സെന്റ് മേരിസ് ഫോറോന ഇടവക വരികാരി ഫാ. സജി പിണര്‍ക്കയില്‍ എല്ലാ പിതാക്കന്‍മാരെയും ആദരിക്കുകയും അവര്‍ക്ക് വെഞ്ചരിച്ച കൊന്തകള്‍ നല്‍കുകയും

Latest

Copyrights@2016.