america

സാന്‍ഹൊസെയില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി.

Tiju Kannampally  ,  2019-06-18 10:40:55pmm വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹൊസെയില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി.
സാന്‍ഹൊസെ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍വെച്ച് 14 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഫാ. സജി പിണര്‍ക്കയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. തുടല്‍ന്ന് കുട്ടികളും മാതാപിതാക്കളും ചേല്‍ന്നുള്ള കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടീയിരുന്നു. പരിപാടികള്‍ക്ക് DRE വിന്‍സ് പുളിക്കല്‍, അധ്യാപകരായ ജോസഫ് ചാഴിക്കാട്ട്, ജലീന 
കാരിത്തുരുത്തേല്‍, മാതാപിതാക്കളുടെ പ്രതിനിധികളായ വിവിന്‍ ഓണുശ്ശേരില്‍, സ്റ്റീഫന്‍ വേലികെട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.