gulf

QKCA വടംവലി ടീമിന്റെ ജേഴ്സിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു

Tiju Kannampally  ,  2019-06-18 04:46:33amm

QKCA വടംവലി ടീമിന്റെ ജേഴ്സിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു
ഖത്തർ: QKCA വടംവലി ടീമിന്റെ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടത്തി,ടീമിന്റെ സ്പോൺസറും qkca യുടെ ഫൗണ്ടർ മെമ്പറുമായ ശ്രി സൈമൺ പതിയിൽ ഔദ്യോഗികമായി പ്രകാശന കർമ്മം നിർവഹിച്ചു.പ്രസിഡന്റ് ഹാർലി ലുക്ക് തോമസ്,ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ്ബ്,സ്പോർസ് ക്ലബ് സെക്രട്ടറി സിനി തോമസ്,കമ്മറ്റി മെമ്പറുമാരായ ജോർജുകുട്ടി സൈമൺ,ഡെന്നീസ് ജോസ് എന്നിവർ സന്നിഹതരായിരുന്നു.

Latest

Copyrights@2016.