india

മാന്നാനം കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃദിനാഘോഷം നടത്തി.

Tiju Kannampally  ,  2019-06-17 04:38:53amm

 

മാന്നാനം: പിതൃദിനാഘോഷത്തോടനുബന്ധിച്ച് മാന്നാനം കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതാക്കന്‍മാര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും മത്സരങ്ങളും നടത്തി. വികാരി റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് നിധിന വടകര എന്നിവര്‍ നേതൃത്വം നല്‍കി.
വേറിട്ട പിതൃദിനാഘോഷം നടത്തി.

മാന്നാനം: പിതൃദിനാഘോഷത്തോടനുബന്ധിച്ച് മാന്നാനം കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതാക്കന്‍മാര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും മത്സരങ്ങളും നടത്തി. വികാരി റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് നിധിന വടകര എന്നിവര്‍ നേതൃത്വം നല്‍കി.

 

 



Latest

Copyrights@2016.