america

ചിക്കാഗോ സമുദായ നേതാക്കൾ അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുൻ നിരയിൽ.

Tiju Kannampally  ,  2019-06-17 02:18:22amm കല്ലടന്തയിൽ തോമസ് PRO

 

ചിക്കാഗോ സമുദായ നേതാക്കൾ അറ്റ്ലാന്റായിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുൻ നിരയിൽ.
കല്ലടന്തയിൽ തോമസ് PRO
 
അറ്റ്ലാന്റായിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഭാഗമായ ക്നാനായ യൂത്ത് ഫെസ്റ്റിവൽ വിജയപ്രദമാക്കാൻ ചിക്കാഗോയിൽ നിന്നും സമുദായ സ്നേഹികൾ മുൻ നിരയിൽ. ഗ്യാസ് ഡിപ്പോ ഓണർ നേടിയകാല ജോയ്, അക്കൗണ്ടിംഗ് ബിസിനസ് ഓണർ  ജൈബു കുളങ്ങര, കിഴക്കേക്കുറ്റ്‌‌ ഫാമിലി, കുര്യൻ തൊട്ടിച്ചിറ, നെല്ലാമറ്റം ജോയി, ജോർജ്, ടോമി, സിറിയക്ക്‌ കൂവക്കാട്ടിൽ  എന്നിവർ ഇതിനോടകം ഡയമണ്ട് സ്പോണ്സറെസ് ആയി സഹകരണം അറിയിച്ചു. 
ക്നാനായ സമുദായത്തിന്റെ പുരോഗമനത്തിനായും യുവജനങ്ങളുടെ ഏതൊരു പരിപടികൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഈ വ്യക്തികളെയും കുടുംബങ്ങളെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു 
ജൂലൈ 19 20  21 വെള്ളി, ശനി, ഞായർ തീയതികളിൽ അമേരിക്കയിൽ ഉള്ള എല്ലാ ക്നാനായ യുവജനങ്ങളാക്കായി യൂത്ത് ഫെസ്റ്റിവൽ നടത്തപ്പെടും.അതിനോടനുബന്ധിച്ചു ബാസ്കറ്റ്ബാൾ, വടംവലി ടൂർണമെന്റ് ഉം നടത്തപ്പെടും. ജൂലൈ 21 ന് ദശാബ്‌ധി  ആഘോഷങ്ങളുടെ ഭാഗമായി വി. കുർബാനയും അതിനു ശേഷം  നടത്തപെടുന്ന സമാപന 
 സമ്മേളനത്തിൽ മൽസര വിജയികൾക്ക്‌ സമ്മാനദാനവും വിവിധ കലാപരിപാടികളും നടത്തപെടുന്നതായിരിക്കും.
അമേരിക്കയിലെ രണ്ടാമത്തെ ക്നാനായ പള്ളിയായ തിരുക്കുടുംബ ദേവാലയം അറ്റ്ലാന്റയിലുള്ള ക്നാനായ സമുദായത്തിന് നൽകിയിട്ടുള്ള നന്മ്മകൾ വളരേയേറെയാണു.  എല്ലാവരെയും സമാപനസമ്മേളനത്തിനു ഇടവകജനത്തിന്റെ പേരിലും, പാരിഷ് കൗണ്സിലിന്റെ പേരിലും, സെലിബ്രേഷൻ കമ്മിറ്റിയുടെ പേരിലും ക്ഷണിച്ചു കൊള്ളുന്നു.

അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഭാഗമായ ക്നാനായ യൂത്ത് ഫെസ്റ്റിവൽ വിജയപ്രദമാക്കാൻ ചിക്കാഗോയിൽ നിന്നും സമുദായ സ്നേഹികൾ മുൻ നിരയിൽ. ഗ്യാസ് ഡിപ്പോ ഓണർ നേടിയകാല ജോയ്, അക്കൗണ്ടിംഗ് ബിസിനസ് ഓണർ  ജൈബു കുളങ്ങര, കിഴക്കേക്കുറ്റ്‌‌ ഫാമിലി, കുര്യൻ തൊട്ടിച്ചിറ, നെല്ലാമറ്റം ജോയി, ജോർജ്, ടോമി, സിറിയക്ക്‌ കൂവക്കാട്ടിൽ  എന്നിവർ ഇതിനോടകം ഡയമണ്ട് സ്പോണ്സറെസ് ആയി സഹകരണം അറിയിച്ചു. ക്നാനായ സമുദായത്തിന്റെ പുരോഗമനത്തിനായും യുവജനങ്ങളുടെ ഏതൊരു പരിപടികൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഈ വ്യക്തികളെയും കുടുംബങ്ങളെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു 

ജൂലൈ 19 20  21 വെള്ളി, ശനി, ഞായർ തീയതികളിൽ അമേരിക്കയിൽ ഉള്ള എല്ലാ ക്നാനായ യുവജനങ്ങളാക്കായി യൂത്ത് ഫെസ്റ്റിവൽ നടത്തപ്പെടും. അതിനോടനുബന്ധിച്ചു ബാസ്കറ്റ്ബാൾ, വടംവലി ടൂർണമെന്റ് ഉം നടത്തപ്പെടും. ജൂലൈ 21 ന് ദശാബ്‌ധി  ആഘോഷങ്ങളുടെ ഭാഗമായി വി. കുർബാനയും അതിനു ശേഷം  നടത്തപെടുന്ന സമാപന സമ്മേളനത്തിൽ മൽസര വിജയികൾക്ക്‌ സമ്മാനദാനവും വിവിധ കലാപരിപാടികളും നടത്തപെടുന്നതായിരിക്കും.

അമേരിക്കയിലെ രണ്ടാമത്തെ ക്നാനായ പള്ളിയായ തിരുക്കുടുംബ ദേവാലയം അറ്റ്ലാന്റയിലുള്ള ക്നാനായ സമുദായത്തിന് നൽകിയിട്ടുള്ള നന്മ്മകൾ വളരേയേറെയാണു.  എല്ലാവരെയും സമാപനസമ്മേളനത്തിനു ഇടവകജനത്തിന്റെ പേരിലും, പാരിഷ് കൗണ്സിലിന്റെ പേരിലും, സെലിബ്രേഷൻ കമ്മിറ്റിയുടെ പേരിലും ക്ഷണിച്ചു കൊള്ളുന്നു.

 

 



Latest

Copyrights@2016.