india

KCYL പ്രവേശനോത്സവം ആഘോഷമാക്കി കരിങ്കുന്നം KCYL

Tiju Kannampally  ,  2019-06-16 11:26:30pmm

 

KCYL പ്രവേശനോത്സവം
ആഘോഷമാക്കി കരിങ്കുന്നം KCYL
കരിങ്കുന്നം : ക്നായിതൊമ്മൻ കൊടുങ്ങല്ലൂരിൽ കൊളുത്തിയ ദീപശിഖ, രക്തവും ജീവനും നൽകി കെടാതെ സൂക്ഷിക്കുവാൻ _Karimkunnam KCYL_ ലേക്ക് ഒരു പുതുതലമുറ കൂടി.ഇന്ന് രാവിലെ പരി. കുർബാനയ്ക്ക് ശേഷം KCYL ലേക്ക് പുതുതായി വന്ന അംഗങ്ങളെ യൂണിറ്റ് ചാപ്ലയിൻ റവ.ഡോ.തോമസ് ആദോപ്പിള്ളിൽ കത്തിച്ച ദീപം🔥 നൽകി സ്വീകരിച്ചു.പ്രസിഡന്റ് ശ്രീ.സ്റ്റെബിൻ കാവനാൽ ചൊല്ലി കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി നവാഗതർ നിറഞ്ഞമനസ്സോടെ KCYL ൽ അംഗത്വം നേടി.ഈ നിമിഷങ്ങൾ ഏറെ മധുരിതമാക്കാൻ എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്തു.ഈ സുദിനം ഒരാഘോഷമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി. _Karimkunnam KCYL_ ന് വേണ്ടി യൂണിറ്റ് ചാപ്ലയിൻ, റവ.ഡോ.തോമസ് ആദോപ്പിള്ളിൽ,ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ,സി.ഡാലിയ SVM,കുര്യാക്കോസ് ചൊള്ളാനി,ജോൺസൻ കറുത്തേടം,ഷീബാ കണിയാറുകുഴിയിൽ, സ്റ്റെബിൻ കാവനാൽ,റ്റിനി തെരുവക്കാട്ടിൽ, മരിയ പാറടി, സാന്റോ മുണ്ടുപുഴ, അരുൺ പൂക്കുമ്പേൽ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

കരിങ്കുന്നം : ക്നായിതൊമ്മൻ കൊടുങ്ങല്ലൂരിൽ കൊളുത്തിയ ദീപശിഖ, രക്തവും ജീവനും നൽകി കെടാതെ സൂക്ഷിക്കുവാൻ Karimkunnam KCYL ലേക്ക് ഒരു പുതുതലമുറ കൂടി. രാവിലെ പരി.കുർബാനയ്ക്ക് ശേഷം KCYL ലേക്ക് പുതുതായി വന്ന അംഗങ്ങളെ യൂണിറ്റ് ചാപ്ലയിൻ റവ.ഡോ.തോമസ് ആദോപ്പിള്ളിൽ കത്തിച്ച ദീപം നൽകി സ്വീകരിച്ചു.പ്രസിഡന്റ് ശ്രീ.സ്റ്റെബിൻ കാവനാൽ ചൊല്ലി കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി നവാഗതർ നിറഞ്ഞമനസ്സോടെ KCYL ൽ അംഗത്വം നേടി.ഈ നിമിഷങ്ങൾ ഏറെ മധുരിതമാക്കാൻ എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്തു.ഈ സുദിനം ഒരാഘോഷമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി.Karimkunnam KCYL ന് വേണ്ടി യൂണിറ്റ് ചാപ്ലയിൻ, റവ.ഡോ.തോമസ് ആദോപ്പിള്ളിൽ,ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ,സി.ഡാലിയ SVM,കുര്യാക്കോസ് ചൊള്ളാനി,ജോൺസൻ കറുത്തേടം,ഷീബാ കണിയാറുകുഴിയിൽ, സ്റ്റെബിൻ കാവനാൽ,റ്റിനി തെരുവക്കാട്ടിൽ, മരിയ പാറടി, സാന്റോ മുണ്ടുപുഴ, അരുൺ പൂക്കുമ്പേൽ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

 



Latest

Copyrights@2016.