gulf

ദുബായ് KCYL ന്റെ നേതൃത്വത്തിൽ നടക്കുന്ന ‘YOUTH LEADERSHIP PROGRAME’ ജൂൺ 21ന്

Tiju Kannampally  ,  2019-06-14 11:09:06pmm

ദുബായ് KCYL ന്റെ നേതൃത്വത്തിൽ നടക്കുന്ന ‘YOUTH LEADERSHIP PROGRAME’ ജൂൺ 21ന്
യുവജനങ്ങളിലെ നേതൃത്വഗുണങ്ങൾ പരിപോഷിപ്പിക്കുവാനും, അനുദിനം മാറുന്ന കാലഘട്ടത്തിലെ പ്രതിസന്ധികളെ തരണം ചെയ്തു ജീവിതവിജയം കൈവരിക്കുവനും സഹായകരമാകുന്ന Youth Leadership Program ദുബായ് KCYL ന്റെ നേതൃത്വത്തിൽ ജൂൺ 21ആം തീയതി വെള്ളിയാഴ്ച്ച 3:30 pmനു ശ്രീ ജെന്നി ജോസഫിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെടുന്നു. ദുബായിലെ എല്ലാ ക്നാനായ യുവജനങ്ങളെയും ഈ പ്രോഗ്രാമിലേക്കു സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .

Latest

Copyrights@2016.