india

അരീക്കര കൊണ്ടാടംപടവിൽ ആല്‍വിന്‍ ജോസിന് ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം.

Tiju Kannampally  ,  2019-06-12 12:50:52amm

 

അരീക്കര: പെരുവ ബാപ്പൂജി സെൻട്രൽ സ്കൂളിൽ പ്ലാസ്റ്റിക്ക് കൺട്രോൾ മിഷനും (PCM), ഹലോ സേവ് എർത്ത് എന്ന സംഘടനയും കേരളത്തിലെ തെരഞ്ഞെടുത്ത 100 സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "Say No to പ്ലാസ്റ്റിക്ക് " ദിനാചരണത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന തല LP Quiz മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അരീക്കര സെന്റ് റോക്കീസ് UP സ്കൂളിലെ ആൻവിൻ ജോസ്, HSE (ഹലോ സേവ് എർത്ത് ) സ്റ്റേറ്റ് കോർഡിനേറ്റർ സുനു വിജയനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
അരീക്കര ഇടവക കൊണ്ടാടംപടവിൽ ജോസ് - ബീന ദമ്പതികളുടെ പുത്രിയാണ് ആൻവിൻ.
ആൻവിന് അനുമോദനങ്ങൾ

അരീക്കര: പെരുവ ബാപ്പൂജി സെൻട്രൽ സ്കൂളിൽ പ്ലാസ്റ്റിക്ക് കൺട്രോൾ മിഷനും (PCM), ഹലോ സേവ് എർത്ത് എന്ന സംഘടനയും കേരളത്തിലെ തെരഞ്ഞെടുത്ത 100 സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "Say No to പ്ലാസ്റ്റിക്ക് " ദിനാചരണത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന തല LP Quiz മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അരീക്കര സെന്റ് റോക്കീസ് UP സ്കൂളിലെ ആല്‍വിന്‍ ജോസ്, HSE (ഹലോ സേവ് എർത്ത് ) സ്റ്റേറ്റ് കോർഡിനേറ്റർ സുനു വിജയനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.അരീക്കര ഇടവക കൊണ്ടാടംപടവിൽ ജോസ് - ബീന ദമ്പതികളുടെ പുത്രിയാണ് ആല്‍വിന്‍.

 

 



Latest

Copyrights@2016.