india

കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻമാരിൽ ചാമ്പ്യൻ മുട്ടം ഇടവകാംഗം എബിൻ ബെന്നി

Tiju Kannampally  ,  2019-06-11 12:34:06amm

 

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻമാരിൽ ചാമ്പ്യൻ മുട്ടം ഇടവകാംഗം എബിൻ ബെന്നി
ഉഴവൂർ: മേഘാവൃതമായ ആകാശത്തിൻ കീഴെ 80 ലേറെ പോരാളികൾ മുഷ്ട്ടി ചുരുട്ടി പോരിനിറങ്ങിയപ്പോൾ, ആകാശത്തിലെ മിന്നൽ പിണരുകളെ പോലും നിശബ്ദമാക്കി ഉഴവൂരിന്റെ മണ്ണിൽ ഇടിവെട്ട് പോലെ പോരാളികൾ ഏറ്റുമുട്ടിയപ്പോൾ, യുവജന സൗഹൃദത്തിന്റെ പൂമഴയായിരുന്നു പെയ്തിറങ്ങിയത്. 
*ഉഴവൂർ KCYL യൂണിറ്റ് അണിയിച്ചൊരുക്കിയ അതിരൂപതാതല പഞ്ചഗുസ്തി മത്സരം ഉഴവൂർ ഫൊറോനാ വികാരി ഫാ.തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് *മുൻ ഏഷ്യൻ ചാമ്പ്യൻ ശ്രീ സെബാസ്റ്റ്യൻ മാത്യു പഞ്ചഗുസ്തി മത്സരം ഉൽഘാടനം ചെയ്തു. *യൂണിറ്റ് പ്രസിഡന്റും KCYL അതിരൂപത ജനറൽ സെക്രട്ടറിയുമായ ശ്രീ. ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു.*
*മുഖ്യാതിഥി ആയി എത്തിയത് മിസ്സിസ് കേരള ശ്രീമതി രഞ്ജിനി ജോർജ് ആയിരുന്നു*
*മത്സരങ്ങൾ നിയന്ത്രിച്ചത് 2 തവണ ഏഷ്യൻ ചാമ്പ്യനും 6 തവണ ദേശീയ ചാമ്പ്യനും ആയിരുന്ന മ്രാല ഇടവകാംഗം ശ്രീ.ബൈജു ലൂക്കോസ് ആയിരുന്നു* മത്സരങ്ങളിൽ വിജയികളായവർക്ക് കൊച്ചച്ചൻ ഫാ.ഗ്രേയിസൺ വേങ്ങക്കൽ, ബൈജു ലൂക്കോസ്, ജിസ് അജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരങ്ങളിൽ വിജയികളായവർ,
*പുരുഷ-വിഭാഗം*
*Weight below 65*
*1st - ജാക്സൺ മൈക്കിൾ (neendoor)*
*2nd- ജേക്കബ് സാജു (കല്ലറ പഴയപള്ളി)*
*3rd- ക്രിസ്റ്റി കുരുവിള (ഉഴവൂർ)*
*Weight 65-80 kg*
*1st- എബിൻ ബെന്നി (മുട്ടം)*
*2nd-ഫ്രാൻസി അലക്സ് (ചാമക്കാല)*
*3rd- അമൽ അലക്സ് (ചാമക്കാല)*
*Weight above 80 kg*
*1st- ലൂക്ക് എബ്രഹാം (മകുടാലയം)*
*2nd- നിതിൻ. കെ. മാത്യു (മ്രാല)*
*3rd- ഫ്രാൻസി ജോൺ (ഉഴവൂർ)*
*വനിതാ വിഭാഗം*
*Weight below 70kg*
*1st- അൽഫോൻസ വി.ജെ (ചാമക്കാല)*
*2nd- ലിന്റു ജോസഫ് (ഉഴവൂർ)*
*3rd- നീന ബിനോയി (കരിങ്കുന്നം)*
*Weight above 70 kg*
*1st- ലിജി സാജൻ (ഉഴവൂർ)*
*2nd- മഞ്ജു വിനോദ് (പിറവം)*
*3rd-ബിന്ദു ചാക്കോ (പുതുവേലി)*
*. Champion of Champion - എബിൻ ബെന്നി (മുട്ടം)*
എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.*
*പരിപാടികൾക്ക് യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സജോ വേലിക്കെട്ടേൽ, സിന്റോ വെട്ടുകല്ലേൽ, ലവിൻ പോതെമാക്കിയിൽ, ജെബിൻ കളരിക്കൽ, ആഷ്‌ലി കല്ലട, എന്നിവർ നേതൃത്വം നൽകി*
*പഞ്ചഗുസ്തി മാമാങ്കത്തിന് സാമ്പത്തിക സഹായം നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. അതോടൊപ്പം മത്സരങ്ങൾ കാണുന്നതിനും പങ്കെടുക്കുന്നതിനുമായി എത്തി ഈ കായിക മത്സരം വൻവിജയം ആക്കിയ എല്ലാ കായിക പ്രേമികളോടും ഉഴവൂർ KCYL യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു.*
എന്ന്,
അനശ്വൽ ലൂയിസ് 
PRO ഉഴവൂർ KCYL

ഉഴവൂർ: മേഘാവൃതമായ ആകാശത്തിൻ കീഴെ 80 ലേറെ പോരാളികൾ മുഷ്ട്ടി ചുരുട്ടി പോരിനിറങ്ങിയപ്പോൾ, ആകാശത്തിലെ മിന്നൽ പിണരുകളെ പോലും നിശബ്ദമാക്കി ഉഴവൂരിന്റെ മണ്ണിൽ ഇടിവെട്ട് പോലെ പോരാളികൾ ഏറ്റുമുട്ടിയപ്പോൾ, യുവജന സൗഹൃദത്തിന്റെ പൂമഴയായിരുന്നു പെയ്തിറങ്ങിയത്. ഉഴവൂർ KCYL യൂണിറ്റ് അണിയിച്ചൊരുക്കിയ അതിരൂപതാതല പഞ്ചഗുസ്തി മത്സരം ഉഴവൂർ ഫൊറോനാ വികാരി ഫാ.തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് മുൻ ഏഷ്യൻ ചാമ്പ്യൻ ശ്രീ സെബാസ്റ്റ്യൻ മാത്യു പഞ്ചഗുസ്തി മത്സരം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും KCYL അതിരൂപത ജനറൽ സെക്രട്ടറിയുമായ ശ്രീ. ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി ആയി എത്തിയത് മിസ്സിസ് കേരള ശ്രീമതി രഞ്ജിനി ജോർജ് ആയിരുന്നു. മത്സരങ്ങൾ നിയന്ത്രിച്ചത് 2 തവണ ഏഷ്യൻ ചാമ്പ്യനും 6 തവണ ദേശീയ ചാമ്പ്യനും ആയിരുന്ന മ്രാല ഇടവകാംഗം ശ്രീ.ബൈജു ലൂക്കോസ് ആയിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് കൊച്ചച്ചൻ ഫാ.ഗ്രേയിസൺ വേങ്ങക്കൽ, ബൈജു ലൂക്കോസ്, ജിസ് അജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സരങ്ങളിൽ വിജയികളായവർ,

പുരുഷ-വിഭാഗം

*Weight below 65

*1st - ജാക്സൺ മൈക്കിൾ (neendoor)*

*2nd- ജേക്കബ് സാജു (കല്ലറ പഴയപള്ളി)*

*3rd- ക്രിസ്റ്റി കുരുവിള (ഉഴവൂർ)*

*Weight 65-80 kg*

*1st- എബിൻ ബെന്നി (മുട്ടം)*

*2nd-ഫ്രാൻസി അലക്സ് (ചാമക്കാല)*

*3rd- അമൽ അലക്സ് (ചാമക്കാല)*

*Weight above 80 kg*

*1st- ലൂക്ക് എബ്രഹാം (മകുടാലയം)*

*2nd- നിതിൻ. കെ. മാത്യു (മ്രാല)*

*3rd- ഫ്രാൻസി ജോൺ (ഉഴവൂർ)*

*വനിതാ വിഭാഗം*

*Weight below 70kg*

*1st- അൽഫോൻസ വി.ജെ (ചാമക്കാല)*

*2nd- ലിന്റു ജോസഫ് (ഉഴവൂർ)*

*3rd- നീന ബിനോയി (കരിങ്കുന്നം)*

*Weight above 70 kg*

*1st- ലിജി സാജൻ (ഉഴവൂർ)*

*2nd- മഞ്ജു വിനോദ് (പിറവം)*

*3rd-ബിന്ദു ചാക്കോ (പുതുവേലി)*

 

Champion of Champion - എബിൻ ബെന്നി (മുട്ടം)

എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.*

പരിപാടികൾക്ക് യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സജോ വേലിക്കെട്ടേൽ, സിന്റോ വെട്ടുകല്ലേൽ, ലവിൻ പോതെമാക്കിയിൽ, ജെബിൻ കളരിക്കൽ, ആഷ്‌ലി കല്ലട, എന്നിവർ നേതൃത്വം നൽകി.പഞ്ചഗുസ്തി മാമാങ്കത്തിന് സാമ്പത്തിക സഹായം നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. അതോടൊപ്പം മത്സരങ്ങൾ കാണുന്നതിനും പങ്കെടുക്കുന്നതിനുമായി എത്തി ഈ കായിക മത്സരം വൻവിജയം ആക്കിയ എല്ലാ കായിക പ്രേമികളോടും ഉഴവൂർ KCYL യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു.*

 

 



Latest

Copyrights@2016.