gulf

ദുബായ് KCYL ന്റെ നേതൃത്വത്തിൽ നാലാമത്‌ രക്തദാന ക്യാമ്പ്

Tiju Kannampally  ,  2019-06-10 11:38:17pmm

 

ദുബായ് KCYL ന്റെ നേതൃത്വത്തിൽ നാലാമത്‌ രക്തദാന ക്യാമ്പ്
’രക്തദാനം മഹാദാനം’ എന്ന ആപ്തവാക്യം നെഞ്ചിലേറ്റി, രക്തദാനം എന്നത് ഓരോ പൗരന്റെയും കടമയും അവകാശവും ഉത്തരവാദിത്വവും ആണ് എന്ന് വീണ്ടും സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിൽ 4 -മത് Blood Donataion Campaign 2019 ജൂലൈ മാസം 5 നു രാവിലെ 11 മണി മുതൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപെടുന്ന വിവരം ഏവരെയും സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിക്കുന്നു . ഈ അവസരം എല്ലാവരും പൂർണമായും വിനയോഗിക്കണമെന്നും ഈ പുണ്ണ്യകർമ്മത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരണമെന്നും വിനീതമായി അപേക്ഷിക്കുന്നു.... .
"" Let us together donate our blood to help the others. A little kind act goes a long way ‘"
For more details please contact
SONAL PHILIP : 0556627452
SHEBIN MATHEW :0553612364

’രക്തദാനം മഹാദാനം’ എന്ന ആപ്തവാക്യം നെഞ്ചിലേറ്റി, രക്തദാനം എന്നത് ഓരോ പൗരന്റെയും കടമയും അവകാശവും ഉത്തരവാദിത്വവും ആണ് എന്ന് വീണ്ടും സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിൽ 4 -മത് Blood Donataion Campaign 2019 ജൂലൈ മാസം 5 നു രാവിലെ 11 മണി മുതൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപെടുന്ന വിവരം ഏവരെയും സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിക്കുന്നു . ഈ അവസരം എല്ലാവരും പൂർണമായും വിനയോഗിക്കണമെന്നും ഈ പുണ്ണ്യകർമ്മത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

"" Let us together donate our blood to help the others. A little kind act goes a long way ‘"

For more details please contact

SONAL PHILIP : 0556627452

SHEBIN MATHEW :0553612364

 



Latest

Copyrights@2016.