obituarylive Broadcasting

തിരുവല്ല;കറ്റോട് കിടങ്ങേറ്റിപ്പറമ്പിൽ തങ്കമ്മ എബ്രഹാം.

Tiju Kannampally  ,  2019-06-10 02:49:21amm

തിരുവല്ല;കറ്റോട് കിടങ്ങേറ്റിപ്പറമ്പിൽ  K.O ഏബ്രഹാമെന്റ ഭാര്യ തങ്കമ്മ എബ്രഹാം( 91) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച. മുന്ന് മണിക്കു കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടത്തും. പരേത കുറിച്ചി- വിത്തുകളത്തിലായ മാണിക്കമംഗലത്ത് കുടുംബാംഗമാണ്. മക്കൾ; K.A. കുരുവിള.(റിട്ടേർഡ് വില്ലേജ് ഓഫീസർ.) ജേക്കബ് എബ്രഹാം.(ഹൂസ്റ്റൻ ,യു .എസ്) തോമസ് എബ്രഹാം. ( റിട്ടേർഡ് ഇന്ത്യൻ ആർമി. ) ലൂസി ഫിലിപ്പ്. മരുമക്കൾ; K.P. ഫിലിപ്പ് വാടാമറ്റം.കോട്ടയം , ആനി. ജൈനമ്മ. റെനി. 

സഹോദരങ്ങൾ; എം. സി സ്റ്റീഫൻ, മാണിക്കമംഗലത്ത്, എറണാകുളം.വെണ്ണിക്കുളം - കൈതാരത്ത്  പുത്തൻപീടികയിൽ -  അന്നാമ്മ ജേക്കബ്ബ് , മാമ്പുഴക്കേരി കൊണ്ടകശ്ശേരിൽ , കുഞ്ഞൂഞ്ഞമ്മ സ്കറിയ,ചിങ്ങവനം മങ്ങാട്ട്, ലീലാമ്മ സ്കറിയ.  ഇരവിപേരൂർ തെങ്ങേലിമണ്ണിൽ, സാലിക്കുട്ടി ജോസ്. ,പരേതരായ  കുറിച്ചി  മാണിക്കമംഗലത്ത് -  എം സി ഏബ്രഹാം (കുഞ്ഞൂഞ്ഞ്), വാകത്താനം വെച്ചുപറമ്പിൽ - മേരിക്കുട്ടി മത്തായി. ,റാന്നി കണ്ണാത്തുമുറിയിൽ -  ലിസ്സിയമ്മ ജയിംസ്. ,

 

തിരുവല്ല. കറ്റോട് കിടങ്ങേറ്റിപ്പറമ്പിൽ  K.O . ഏബ്രഹാമെന്റ ഭാര്യ തങ്കമ്മ എബ്രഹാം ( 91 ) നിര്യാതരായി . ശവസംസ്കാരം ചൊവ്വാഴ്ച. മുന്ന് മണിക്കു കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടത്തും. പരേത കുറിച്ചി- വിത്തുകളത്തിലായ മാണിക്കമംഗലത്ത് , കുടുംബാംഗമാണ്. K.A. കുരുവിള. ( റിട്ടേർഡ് വില്ലേജ് ഓഫീസർ.) ജേക്കബ് എബ്രഹാം. ( ഹൂസ്റ്റൻ , യു . എസ് . ) തോമസ് എബ്രഹാം. ( റിട്ടേർഡ് ഇന്ത്യൻ ആർമി. ) ലൂസി ഫിലിപ്പ് എന്നിവർ മക്കളാണ്. K.P. ഫിലിപ്പ് വാടാമറ്റം.കോട്ടയം , ആനി. ജൈനമ്മ. റെനി. മരുമക്കൾ ആണ്.
സഹോദരങ്ങൾ, 
എം. സി സ്റ്റീഫൻ, മാണിക്കമംഗലത്ത്, എറണാകുളം.
വെണ്ണിക്കുളം - കൈതാരത്ത്  പുത്തൻപീടികയിൽ -  അന്നാമ്മ ജേക്കബ്ബ് , 
മാമ്പുഴക്കേരി കൊണ്ടകശ്ശേരിൽ , കുഞ്ഞൂഞ്ഞമ്മ സ്കറിയ,
ചിങ്ങവനം മങ്ങാട്ട്, ലീലാമ്മ സ്കറിയ. , 
ഇരവിപേരൂർ തെങ്ങേലിമണ്ണിൽ, സാലിക്കുട്ടി ജോസ്. ,
പരേതരായ  കുറിച്ചി  മാണിക്കമംഗലത്ത് -  എം സി ഏബ്രഹാം (കുഞ്ഞൂഞ്ഞ്), 
വാകത്താനം വെച്ചുപറമ്പിൽ - മേരിക്കുട്ടി മത്തായി. ,
റാന്നി കണ്ണാത്തുമുറിയിൽ -  ലിസ്സിയമ്മ ജയിംസ്. ,

 



Latest

Copyrights@2016.