india

മലബാര്‍ റീജിയണ്‍ കെ.സി.ഡബ്ല്യു.എ സംഗമവും സെമിനാറും സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-06-10 01:15:17amm

ശ്രീപുരം; കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ കെ.സി.ഡബ്ല്യു.എ ഫൊറോന, ഇടവക നേതൃസ്ഥാനം വഹിക്കുന്നവരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു. മലബാര്‍ റീജിയണ്‍ കെ.സി.ഡബ്ല്യു.എ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ അഡ്വവൈസര്‍ സി.ബെറ്റ്‌സി എസ്.വി.എം, കെ.സി.ഡബ്ല്യു.എ റീജിയണ്‍ പ്രസിഡന്റ് ജയിനമ്മ മുളവേലിപ്പുറത്ത് മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലക്‌സ് ജോസഫ് കാവുക്കാട്ട് സെമിനാര്‍ നയിച്ചു.

Latest

Copyrights@2016.