obituarylive Broadcasting

പുന്നത്തുറ: കാളവേലില്‍ ചിന്നമ്മ മത്തായി Live Funeral Telecast Available.

Tiju Kannampally  ,  2019-06-10 12:40:03amm

പുന്നത്തുറ : കാളവേലില്‍ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് ക്‌നാനായ പഴയപള്ളിയില്‍. പരേത ചിങ്ങവനം പുത്തന്‍പറമ്പില്‍ ( കാട്ടിപറമ്പില്‍) കുടുംബാംഗം. മക്കള്‍ : സിസ്റ്റര്‍ സുമ എസ്.വി.എം, സക്കറിയ, ഫാ.ജോയി കാളവേലില്‍ (കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായപള്ളി വികാരി), പരേതയായ ലില്ലിക്കുട്ടി. മരുമക്കള്‍ : മരുമക്കള്‍ : ആനിയമ്മ ഓണശ്ശേരില്‍ കല്ലറ, പരേതനായ ജോയി മ്യാലില്‍ കട്ടച്ചിറ.



Latest

Copyrights@2016.