obituarylive Broadcasting

അരീക്കര:കരിങ്ങനാട്ട് കെ.ജെ സൈമണ്‍ Live Funeral Telecast Available.

Tiju Kannampally  ,  2019-06-09 09:44:52pmm

 

അരീക്കര : കരിങ്ങനാട്ട് കെ.ജെ സൈമണ്‍ (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (11-6-19) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ഏലിയാമ്മ ഉഴവൂര്‍ തൊണ്ടിപ്ലാക്കില്‍ കുടുംബാംഗം. മക്കള്‍ : സെലിന്‍, സജി, സാബു, സല്‍മോന്‍. മരുമക്കള്‍ : പരേതനായ ജോയി വെളുത്തേടുത്തുകുന്നേല്‍ കൂടല്ലൂര്‍, ബിന്ദു വെട്ടുകല്ലേല്‍ ഉഴവൂര്‍, ലിസ്സി പുത്തന്‍പറമ്പില്‍ കുമരകം, ജിഷ എടൂര്‍ മ്രാല.

അരീക്കര:കരിങ്ങനാട്ട് കെ.ജെ സൈമണ്‍ (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (11-6-19) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ഏലിയാമ്മ ഉഴവൂര്‍ തൊണ്ടിപ്ലാക്കില്‍ കുടുംബാംഗം. മക്കള്‍ : സെലിന്‍, സജി, സാബു, സല്‍മോന്‍. മരുമക്കള്‍ : പരേതനായ ജോയി വെളുത്തേടുത്തുകുന്നേല്‍ കൂടല്ലൂര്‍, ബിന്ദു വെട്ടുകല്ലേല്‍ ഉഴവൂര്‍, ലിസ്സി പുത്തന്‍പറമ്പില്‍ കുമരകം, ജിഷ എടൂര്‍ മ്രാല.

 

 



Latest

Copyrights@2016.