obituarylive Broadcasting

കരിങ്കുന്നം : ചിറവാലിയില്‍ അന്നമ്മ

Tiju Kannampally  ,  2019-06-09 04:29:46amm

 

കരിങ്കുന്നം : ചിറവാലിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ 10ന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ചുങ്കം വാണിയംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സുജ, സാബു (കരിങ്കുന്നം ചെറുപുഷ്പം ടെക്‌സ്‌റ്റൈല്‍സ് ഉടമ), സുനില്‍ (ഖത്തര്‍), സുമോള്‍, സനു (സൗദി). മരുമക്കള്‍ : ചേര്‍പ്പുങ്കല്‍ തുരുത്തിമറ്റം ജിമ്മി, സജിമോള്‍, ക്ലാര, മാറിക കൂനനാനിയ്ക്കല്‍ ബിജു, മഞ്ചു.

കരിങ്കുന്നം : ചിറവാലിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ (10-6-19)  10ന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ചുങ്കം വാണിയംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സുജ, സാബു (കരിങ്കുന്നം ചെറുപുഷ്പം ടെക്‌സ്‌റ്റൈല്‍സ് ഉടമ), സുനില്‍ (ഖത്തര്‍), സുമോള്‍, സനു (സൗദി). മരുമക്കള്‍ : ചേര്‍പ്പുങ്കല്‍ തുരുത്തിമറ്റം ജിമ്മി, സജിമോള്‍, ക്ലാര, മാറിക കൂനനാനിയ്ക്കല്‍ ബിജു, മഞ്ചു.

 

 



Latest

Copyrights@2016.