gulf

റൂത്ത് ആലിസ് റെജി ദുബായ് മിസ്സ് ക്നാ 2019

Saju Kannampally  ,  2019-06-06 08:51:27pmm

റൂത്ത് ആലിസ് റെജി ദുബായ് മിസ്സ് ക്നാ 2019  
ദുബായ്  :  K C C സംഘടിപിച്ച അരങ്ങു  2019 ൽ   മിസ്സ് ക്നാനായ ആയി തിരഞ്ഞെടുക്കപ്പെട്ട റൂത്ത് ആലിസ് റെജി.  ദുബായിൽ സ്ഥിരതാമസമാക്കിയ  മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ കാതോലിക്‌  ചർച്  ഇടവകാഗം  വടകര റെജി  തോമാസിനിന്റെയും  സിജിമോൾ ലൂക്കോസിന്റെയും മൂത്തമകളാണ്. കടുത്തുരുത്തി SKPS സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി. സഹോദരങ്ങൾ, ജൂഡിത്ത് മേരീ റെജി, തോബിത് റെജി-- 

Latest

Copyrights@2016.