europe

മനം കവരുന്ന ആലാപന മികവുമായി ഹന്ന ചേലക്കൽ

Saju Kannampally  ,  2019-06-05 11:42:23amm ബിജോഷ് ഇലവുങ്കൽ

ആമി എന്റർടെയിമെൻസിന്റ ബാനറിൽ ജസ്റ്റിൻ പുന്നശ്ശേരി രചനയും മെൽവിൻ പുന്നശ്ശേരി സംഗീതവും നിർവഹിച്ച് ശ്രേയ ജയദീപ് ആലപിച്ച ഈശോയെ വന്നിടണേ എന്ന ഗാനം അറുന്നൂറ്റിമംഗലം ഇടവകാംഗമായ ചേലക്കൽ സുനിൽ മായ ദമ്പതികളുടെ മകൾ ഹന്ന സുനിൽ ആലപിച്ചിരിക്കുന്നു ലണ്ടനിലെ നോർത്ത് ഷീൽഡ്സിലാണ് ഹന്നയും കുടുംബവും. 

 



Latest

Copyrights@2016.