gulf

പ്രഫ.കെ.സി ജോസിന് യാത്രയയപ്പ് നല്‍കി

Tiju Kannampally  ,  2019-06-05 01:30:50amm

തബൂക് : സൗദി തബൂക് ക്നാനായ കൂട്ടായ്മയുടെ രക്ഷധികാരി ജോസ് സാർ നും കുടുംബത്തിനും ക്നാനായ കൂട്ടായ്മയുടെ  നേതൃത്വത്തിൽ യാത്രയയപ്പ്  നൽകി. പ്രസിഡണ്ട് ജെറീഷ് ജോൺ പൂവത്തേൽ മൊമെന്റോ സമ്മാനിച്ചു .കൂട്ടായ്മയ്ക് അദ്ദേഹം നൽകിയ സേവങ്ങളെ നന്ദി പൂർവ്വം സ്മരിച്ചു .വൈസ് പ്രസിണ്ടന്റ് ശ്രീമതി ജിറ്റൂ ജോയി ,സെക്രട്ടറി ബിബിൻ ജോസഫ് കാലായിൽ തുടങ്ങിയവർ സംസാരിച്ചു .

Prof. K C ജോസ് സാർ ന് യാത്ര അയപ്പ് നല്കി 
തബൂക് : സൗദി തബൂക് ക്നാനായ കൂട്ടായ്മയുടെ രക്ഷധികാരി ജോസ് സാർ നും കുടുംബത്തിനും ക്നാനായ കൂട്ടായ്മയുടെ  നേതൃത്വത്തിൽ യാത്ര അയയ്പ് നൽകി .പ്രസിഡണ്ട് ജെറീഷ് ജോൺ പൂവത്തേൽ മൊമെന്റോ സമ്മാനിച്ചു .കൂട്ടായ്മയ്ക് അദ്ദേഹം നൽകിയ സേവങ്ങളെ നന്ദി പൂർവ്വം സ്മരിച്ചു .വൈസ് പ്രസിണ്ടന്റ് ശ്രീമതി ജിറ്റൂ ജോയി ,സെക്രട്ടറി ബിബിൻ ജോസഫ് കാലായിൽ തുടങ്ങിയവർ സംസാരിച്ചു .തബൂക് : സൗദി തബൂക് ക്നാനായ കൂട്ടായ്മയുടെ രക്ഷധികാരി ജോസ് സാർ നും കുടുംബത്തിനും ക്നാനായ കൂട്ടായ്മയുടെ  നേതൃത്വത്തിൽ യാത്ര അയയ്പ് നൽകി .പ്രസിഡണ്ട് ജെറീഷ് ജോൺ പൂവത്തേൽ മൊമെന്റോ സമ്മാനിച്ചു .കൂട്ടായ്മയ്ക് അദ്ദേഹം നൽകിയ സേവങ്ങളെ നന്ദി പൂർവ്വം സ്മരിച്ചു .വൈസ് പ്രസിണ്ടന്റ് ശ്രീമതി ജിറ്റൂ ജോയി ,സെക്രട്ടറി ബിബിൻ ജോസഫ് കാലായിൽ തുടങ്ങിയവർ സംസാരിച്ചു .

 

 



Latest

Copyrights@2016.