europe

ജർമ്മനിയിൽ കെ.സി.വൈ.എൽ രൂപീകരിച്ചു

Tiju Kannampally  ,  2019-06-03 06:09:17amm

 

ജർമ്മനിയിൽ കെ.സി.വൈ.എൽ രൂപീകരിച്ചു
ജർമ്മനിലെ ക്നാനായ യുവജനങ്ങളുടെ ചിരകാല സ്വപ്നമായ കെ.സി.വൈ.എൽ ഫാ.ബിനോയ് കൂട്ട നാലിന്റെ നേതൃത്വത്തിൽ ബർലിനിലെ ശങ്കര ഹോട്ടലിൽ വച്ച് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിന്റെ ഭാരവാഹികൾ ആയി 
പ്രസിഡന്റ് - നിതീഷ് പന്തമാം ചുവട്ടിൽ
വൈസ് പ്രസിഡന്റ് - സുധീഷ് കണിയാം പറമ്പിൽ
സെക്രട്ടറി - ബിമ്പിൻ പീറ്റർ മുള വേലി പുറത്ത്
ജോയിന്റ് സെക്രട്ടറി - ആശ അലക്സ് പതിയിൽ
ട്രഷർ - ജോനാസ് ചിറയിൽ 
എക്സിക്യൂട്ടീവ് മെബേഴ്സ് - അജീഷ് ജെയ്മോൻ കല്ലണ്ട് കുന്നേൽ, അമിത കെ എബ്രാഹം കുമ്മനിക്കാട്ട്,
ബോണി സൈമൺ ഈഴാറത്ത് എന്നിവരെ തിരഞ്ഞെടുത്തു.
കെ.സി.വൈ.എൽ ഡയറക്ടർ ആയി ജോയിസ് മോൻ മാവേലിൽ തിരഞ്ഞെടുക്കപ്പെട്ടു.

ജർമ്മനിലെ ക്നാനായ യുവജനങ്ങളുടെ ചിരകാല സ്വപ്നമായ കെ.സി.വൈ.എൽ ഫാ.ബിനോയ് കൂട്ടനാലിന്റെ നേതൃത്വത്തിൽ ബർലിനിലെ ശങ്കര ഹോട്ടലിൽ വച്ച് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിന്റെ ഭാരവാഹികൾ ആയി പ്രസിഡന്റ് - നിതീഷ് പന്തമാം ചുവട്ടിൽ, വൈസ് പ്രസിഡന്റ് - സുധീഷ് കണിയാം പറമ്പിൽ,സെക്രട്ടറി - ബിമ്പിൻ പീറ്റർ മുളവേലിപുറത്ത്, ജോയിന്റ് സെക്രട്ടറി - ആശ അലക്സ് പതിയിൽ, ട്രഷർ - ജോനാസ് ചിറയിൽ. 

എക്സിക്യൂട്ടീവ് മെബേഴ്സ് - അജീഷ് ജെയ്മോൻ കല്ലണ്ട്കുന്നേൽ, അമിത കെ. എബ്രാഹം കുമ്മനിക്കാട്ട്, ബോണി സൈമൺ ഈഴാറത്ത് എന്നിവരെ തിരഞ്ഞെടുത്തു. കെ.സി.വൈ.എൽ ഡയറക്ടർ ആയി ജോയിസ്മോൻ മാവേലിൽ തിരഞ്ഞെടുക്കപ്പെട്ടു.

 

 



Latest

Copyrights@2016.