india

കേറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-05-20 11:20:14pmm

കേറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: സ്വയം തൊഴില്‍ സാധ്യതകള്‍ക്ക് അവസരം ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് മുളക് ബജി, കിഴങ്ങ് ബജി, കായ ബജി, ചിക്കന്‍ ഫ്രൈ തുടങ്ങിയവ ഉണ്ടാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. ലീന ബിനു, ആന്‍സമ്മ ബിജു എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകളില്‍ നിന്നായുള്ള സ്വാശ്രയസംഘാംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു

Latest

Copyrights@2016.