india

പടമുഖം ഫൊറോന കെ.സി.സി/ കെ.സി.ഡബ്ല്യു.എ ഭാരവാഹികളുടെ സംഗമം നടത്തി.

Tiju Kannampally  ,  2019-05-20 04:58:19amm

ബൈസണ്‍വാലി: പടമുഖം ഫൊറോന കെ.സി.സി/കെ.സി.ഡബ്ല്യു.എ ഭാരവാഹികളുടെ സംഗമം ബൈസണ്‍വാലി ക്‌നാനായ ദൈവാലയത്തില്‍ നടത്തി. പടമുഖം ഫൊറോന കെ.സി.സി പ്രസിഡന്റ്‌ ഷാജി കണ്ടച്ചാംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍, സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ബൈസണ്‍വാലി പള്ളി വികാരി ഫാ. സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍, പടമുഖം ഫൊറോന കെ.സി.സി സെക്രട്ടറി ജോസ്‌ കുടുംബകുഴി, കെ.സി.ഡബ്ല്യു.എ എക്‌സിക്യൂട്ടീവ്‌ അംഗം ലിസി കുര്യന്‍ കവലയ്‌ക്കല്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ്‌ ജിബി തെക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. റവ ഡോ. ജോര്‍ജ്‌ കറുകപ്പറമ്പില്‍ ക്ലാസ്സുകള്‍ നയിച്ചു.



Latest

Copyrights@2016.