india

കെസിവൈഎൽ നീറിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-05-17 04:06:12amm

 

കെസിവൈഎൽ നീറിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം “അമ്മയ്ക്കൊപ്പം” സംഘടിപ്പിച്ചു
നീറിക്കാട്: അമ്മമാർക്ക് മക്കളോടൊപ്പവും, മക്കൾക്ക് അമ്മമാരോടൊപ്പവും, തങ്ങളുടെ ചോദ്യങ്ങളും, ഉത്തരങ്ങളും, സംശയങ്ങളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും ഒക്കെ പരസ്പരം പങ്കുവെച്ചുകൊണ്ട് ഒരുസായാഹ്നം അതായിരുന്നു *അമ്മയ്‌ക്കൊപ്പം* എന്ന മാതൃദിനാഘോഷം പരിപാടികൊണ്ട് നീറിക്കാട് യുവജനങ്ങൾ ഉദ്ദേശിച്ചത്. ഏകദേശം 60 ഓളം അമ്മമാരും KCYL അംഗങ്ങളും പങ്കെടുത്ത്‌, അവരവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു.
അതോടൊപ്പം , മാതൃദിനത്തിന്റെ ആശംസകളെഴുതി, ഒരൽപം മധുരവും ചേർത്തു , ഞങ്ങൾ മക്കൾ തന്നെ നിർമ്മിച്ചെടുത്ത ആശംസാകാർഡുകളും അമ്മമാർക്ക് നൽകി.

നീറിക്കാട്: അമ്മമാർക്ക് മക്കളോടൊപ്പവും, മക്കൾക്ക് അമ്മമാരോടൊപ്പവും, തങ്ങളുടെ ചോദ്യങ്ങളും, ഉത്തരങ്ങളും, സംശയങ്ങളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും ഒക്കെ പരസ്പരം പങ്കുവെച്ചുകൊണ്ട് ഒരുസായാഹ്നം അതായിരുന്നു "അമ്മയ്‌ക്കൊപ്പം" എന്ന മാതൃദിനാഘോഷം പരിപാടികൊണ്ട് നീറിക്കാട് യുവജനങ്ങൾ ഉദ്ദേശിച്ചത്. ഏകദേശം 60 ഓളം അമ്മമാരും KCYL അംഗങ്ങളും പങ്കെടുത്ത്‌, അവരവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു.അതോടൊപ്പം , മാതൃദിനത്തിന്റെ ആശംസകളെഴുതി, ഒരൽപം മധുരവും ചേർത്തു , ഞങ്ങൾ മക്കൾ തന്നെ നിർമ്മിച്ചെടുത്ത ആശംസാകാർഡുകളും അമ്മമാർക്ക് നൽകി.

 



Latest

Copyrights@2016.