india

തുവാനീസ പ്രാര്‍ഥനാലയത്തില്‍ ക്രിസ്റ്റീന്‍ & ഏഞ്ചല്‍സ് ധ്യാനം മെയ് 27 മുതല്‍ ജൂണ്‍ 1 വരെ .

Tiju Kannampally  ,  2019-05-17 12:04:59amm

കോതനല്ലൂര്‍: തുവാനീസ പ്രാര്‍ഥനാലയത്തില്‍ മെയ് 30 മുതല്‍ ജൂണ്‍ ഒന്നുവരെ ക്രിസ്റ്റീന്‍ ധ്യാനം നടക്കും. പത്തു വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് സംബന്ധിക്കാം. ഫീസ് 300 രൂപ. മെയ് 27 മുതല്‍ 28 വരെ ഏഞ്ചല്‍സ് ധ്യാനവും നടക്കും. 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സംബന്ധിക്കാം. ഫീസ് 200 രൂപ. ഫോണ്‍: 04829242313, 8281859509.



Latest

Copyrights@2016.