india

ഫാ.ബിനു കുന്നത്ത് കാരിത്താസ് ആശുപത്രി ഡയറക്ടര്‍.

Tiju Kannampally  ,  2019-05-14 04:43:08amm

ഫാ.ബിനു കുന്നത്ത് കാരിത്താസ് ആശുപത്രി ഡയറക്ടര്‍
തെളളകം; കാരിത്താസ് ആശുപത്രി ഡയറക്ടറായി ഫാ.ബിനു കുന്നത്ത് നാളെ ചുമതല ഏല്‍ക്കും. ഫാ.ജയിംസ് കാഞ്ഞിരത്തും മൂട്ടിലാണ് ജോയിന്റ് ഡയറക്ടര്‍. ഫാ.റെജി കൊച്ചുപറമ്പിലാണ് കാരിത്താസ് ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍.മീഡിയ കമ്മിഷന്‍ ചെയര്‍മാനായി ഫാ.ടിനേഷ് പിണര്‍ക്കയിലും വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനായി ഫാ.തോമസ് പ്രാലേലിനേയും നിയമിച്ചു.

 1979 മാർച്ച് 9 നു, എറണാകുളം ജില്ലയിൽ തൊട്ടൂർ കരയിൽ, കുന്നത്ത് വീട്ടിൽ  തോമസ് കെ യു, അന്നമ്മ ദമ്പതികളുടെ ഇളയ മകനായി ജനനം. 2007  സെപ്റ്റംബർ 10 നു അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തിരുമേനിയിൽ നിന്നും വൈദീക പട്ടം സ്വീകരിച്ചു. തുടർന്ന് ഉപരിപഠനത്തിനായി റോമിലേക്ക് പോവുകയും, അവിടുത്തെ Ragina -APOSTOLORUM പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി  യിൽ നിന്നും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിക്കുകയുണ്ടായി. തുടർന്ന് ബാംഗ്ലൂർ St ജോൺസ് ഹോസ്പിറ്റൽ, ബാംഗ്ലൂർ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻൽ ബിരുനദാന്തര  ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Latest

Copyrights@2016.