obituarylive Broadcasting

രാജപുരം: കിഴക്കേതിൽ തങ്കമ്മ പുന്നൂസ് (88)

Saju Kannampally  ,  2019-05-11 09:52:43pmm

രാജപുരം: കിഴക്കേതിൽ പരേതനായ പുന്നൂസിന്റെ ഭാര്യ തങ്കമ്മ പുന്നൂസ് (88) നിര്യാതയായി. മ്യതസംസ്കാരം നാളെ (12.5.19) ന് വൈകിട്ട് മൂന്ന് മണിക്ക് ഇരിയയിലുള്ള ഭവനത്തിൽ ആരംഭിച്ച്  രാജപുരം തിരുക്കുടുംബ ദേവാലയ കല്ലറയിൽ. മക്കൾ: രാജൻ" വത്സാ, ഓമന ,ആൻസി, ജെയിംസ്‌, "രാജേഷ് ,സിറിയേക്ക്, പരേതയായ സുമ. മരുമക്കൾ: ലില്ലി, കോശി, വർഗീസ് ,ജോസഫ്, സജി, ബിന്ദു, ഡോളി ,രജനി, പരേതനായ മാത്യു . (88) നിര്യാതയായി. മ്യതസംസ്കാരം നാളെ (12.5.19) ന് വൈകിട്ട് മൂന്ന് മണിക്ക് ഇരിയയിലുള്ള ഭവനത്തിൽ ആരംഭിച്ച്  രാജപുരം തിരുക്കുടുംബ ദേവാലയ കല്ലറയിൽ. മക്കൾ: രാജൻ" വത്സാ, ഓമന ,ആൻസി, ജെയിംസ്‌, "രാജേഷ് ,സിറിയേക്ക്, പരേതയായ സുമ. മരുമക്കൾ: ലില്ലി, കോശി, വർഗീസ് ,ജോസഫ്, സജി, ബിന്ദു, ഡോളി ,രജനി, പരേതനായ മാത്യു .



Latest

Copyrights@2016.