america

ജോളി സിറിൽ കണിയാംപറമ്പിൽ നിര്യാതയായി (61)

Editor  ,  2019-05-08 08:01:03pmm

ഡാളസ്: പരേതനായ സിറിൽ കണിയാംപറമ്പിലിന്റെ ഭാര്യ ജോളി കണിയാംപറമ്പിൽ ഡാളസിൽ നിര്യാതയായി. ഗീതു , മിത്തു , ഡോ. ശില്പ, ഐശ്വര്യ എന്നിവർ മക്കൾ. പരേത ഉഴവൂർ പന്തല്ലൂർ കുടുംബാംഗമാണ്.

പൊതുദർശനം മെയ് 12 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. 13565 Webb Chapel Rd, Dallas, TX 75234 .സംസ്കാരചടങ്ങുകൾ മെയ് 13 Monday രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ദേവാലയത്തിൽ 

വി. കുർബാനയോടുകൂടി ആരംഭിക്കും. തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കരിക്കും.



Latest

Copyrights@2016.