america

കെ.സി.എസ് യുവജനോത്സവം ജൂണ്‍ 1ന്

Tiju Kannampally  ,  2019-05-07 03:03:25amm റോയി ചേലമലയില്‍

കെ.സി.എസ് യുവജനോത്സവം ജൂണ്‍ 1ന് 
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ യുവജനോത്സവം ജൂണ്‍ മാസം 1 -ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുളള ക്‌നാനായ സെന്ററില്‍ വച്ച് നടത്തുന്നതാണ്. സബ്ജൂണിയര്‍, ജൂണിയര്‍,സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. 2019 മെയ് മാസം 1-ാം തീയതി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് നില അനുസരിച്ചായിരിക്കും കുട്ടികളുടെ വിഭാഗങ്ങള്‍ തീരുമാനിക്കുക. നൃത്ത, ന്യൂത്യേതര വിഭാഗത്തില്‍ പെട്ട 30-യില്‍ പരം ഇനങ്ങളിലായി ഏകദേശം 500-ല്‍പരം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.എസ് ഭാരവാഹികള്‍ അറിയിക്കുന്നു.പങ്കെടുക്കുവാന്‍ താല്പ്പര്യമുളളവര്‍ മെയ് മാസം 20 ന് മുന്‍മ്പായി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് kcsf2019 @ gmail.com എന്ന ഇ-മെയിലില്‍ അയക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോം മത്സര നിബന്ധനകളുടെ  കെ.സി.എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.Visit WWW Kcschicago.com| youthfestival.
മികച്ച വിതികര്‍ത്താക്കളും കുറ്റമറ്റ സംവിധാനങ്ങളും ഈ വര്‍ഷത്തെ യൂത്ത്‌ഫെസ്റ്റുവലിന്റെ പ്രത്യേകത ആയിരിക്കുമെന്ന് കെ.സി.എസ് എന്റര്‍ടയിമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ അറിയിച്ചു.ലിന്‍സണോടൊപ്പം മിഷാല്‍ ഇടുക്കുതറ, ജോസ് ആനമല, നിധിന്‍ പടിഞ്ഞാത്ത് എന്നിവരും എന്റര്‍ടയിമെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന KCS വാര്‍ഡിനും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വാര്‍ഡിനും എവറോളിംഗ് ട്രോഫി നല്‍കുന്നതാണെന്ന് കെ.സി.എസ് പ്രസിഡന്റ് ഷിബു ചെറിയത്തില്‍ അറിയിക്കുന്നു.വൈസ്് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോ.സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി, ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശ്ശേരി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Latest

Copyrights@2016.