america

ഡോ. കിരൺ ലൂക്കോസ് UF സെനറ്റർ.

Tiju Kannampally  ,  2019-05-02 10:10:44pmm

ഡോ. കിരൺ ലൂക്കോസ് UF സെനറ്റർ.
യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ(UF) സെനറ്റിലേക്ക് ഡോ. കിരൺ ലൂക്കോസ് MD തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ മുൻപന്തിയിലുള്ള ആദ്യ പത്ത് യൂണിവേഴ്സിറ്റികളിൽ ഒന്നായ UF സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും, ക്നാനായ സമുദായ അംഗവുമാണ് ഡോ. കിരൺ. യൂണിവേഴ്സിറ്റിയുടെ ഗവേഷണ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, ഹോസ്പിറ്റലിസ്റ്റ് ഗ്രുപ്പിന്റെ ഡയറക്ടർ, പ്രതിവർഷം ആയിരക്കണക്കിന് നിർധനരായ രോഗികൾക്ക് വേണ്ടി സൗജന്യ സേവനം ചെയ്യുന്ന ചാരിറ്റി ക്ലിനിക് ഡയറക്ടർ ചുമതലകളും ഇപ്പോൾ വഹിക്കുന്നു.
കൈപ്പുഴ ഇടവക ചാമക്കാലായിൽ പരേതനായ ആട്ടുകാരൻ ചാക്കോച്ചന്റേയും മേരിയുടെയും  പരേതരായ വെള്ളിയാൻ കുരിയൻ-തങ്കമ്മയുടെയും പൗത്രനും, വയനാട് സുൽത്താൻ ബത്തേരിയിലെ സാമൂഹ്യ സേവന സംഘടനയായ ഹിൽഡ ട്രസ്റ്റ് സ്ഥാപകനായ ലൂക്കോസ്-ആഗ്നസ് ദമ്പതികളുടെ പുത്രനുമാണ് ഡോ. കിരൺ. ഭാര്യ ഡോ. ഐറിൻ(പാറാനിക്കൽ റെജി-ബെറ്റി മകൾ), മക്കൾ യുവൻ, ലിയാന. ഏക സഹോദരി കിറ്റി-അനൂപ്(തെക്കുനിൽക്കുന്നതിൽ-ഓസ്ട്രേലിയ).
Attachments area

Latest

Copyrights@2016.