america

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

Tiju Kannampally  ,  2019-05-01 03:50:40amm

ചിക്കാഗോ: ഭീകരാക്രമണത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കുട്ടികള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.വിശുദ്ധ കുര്‍ബ്ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് തിരികള്‍ കത്തിച്ചു പിടിച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് , ശ്രീലങ്കയിലെ ക്രൈസ്തവരുടെ വേദനയില്‍പങ്കുചേര്‍ന്നു.
സെന്റ് 

Latest

Copyrights@2016.