america

ന്യൂയോര്‍ക്ക് ക്‌നാനായ ലെ- മിനിസ്ട്രി ഈസ്റ്റർ ആഘോഷങ്ങൾ ന്യൂജേഴ്സിയിൽ.

Tiju Kannampally  ,  2019-04-22 11:15:16pmm തോമസ് പാലച്ചേരി

 

ന്യൂയോര്‍ക്ക് ക്‌നാനായ ലെ- മിനിസ്ട്രി ഈസ്റ്റർ ആഘോഷങ്ങൾ ന്യൂജേഴ്സിയിൽ 
-------------------------------------------------------------------------- -------------------തോമസ് പാലച്ചേരി-------------------------------
ന്യൂജേഴ്‌സി : ന്യൂയോർക് ക്നാനായ ലെ മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചർച്ച ന്യൂജേഴ്‌സിയുടെ ആതിഥേയത്തിൽ പാറ്റേഴ്സണിൽ ഉള്ള സീറോ മലബാർ ചർച്ച ഓടിട്ടോറിയത്തിൽ (408  ഗെറ്റി അവന്യൂ പാറ്റേഴ്സൺ ന്യൂജേഴ്‌സി -07503 )ഏപ്രിൽ 27 ശനിയാഴ്ച 4 .30 നു വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു .ഈസ്റ്റർ  സന്ദേശം നൽകുന്നത് ബഹു .റെവ .ഫാദർ തോമസ് മങ്ങാട്ട് (വികാരി സീറോ മലബാർ ചർച്ച പാറ്റേഴ്സൺ )തുടർന്ന് ഡിന്നറിനു ശേഷം ലെ-മിനിസ്ട്രി ന്യൂയോർക് കോർഡിനേറ്റർ തോമസ് പാലച്ചേരിയുടെയും , ലെ- മിനിസ്ട്രി അംഗങ്ങളുടെയും നേതൃത്തത്തിൽ പൊതുയോഗം നടക്കും. ഫാ .റെനി കട്ടേൽ ,ഫാ.ജോസ് ആദോപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന്  ഫൊറാനയിലെ ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, റോക്ലാന്‍ഡ്, ക്യുന്‍സ് എന്നി ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ മികച്ച കലാപരിപാടികള്‍ നടക്കും . കലാപരിപാടികൾക്ക് വേണ്ടിയു ള്ള ഒരുക്കങ്ങൾ  ഫൊറാനയിലെ വിവിധ പള്ളികളിൽ മാസങ്ങളായി നടക്കുന്നുണ്ട് .കള്‍ചറല്‍ പരിപാടികള്‍ വിജയകരമക്കാന്‍ ഫാ .റെനി കട്ടേൽ ഉൾപ്പടെ ക്രൈസ്റ്റ് ദികിങ് ന്യൂജേഴ്സിയിലെ ഇടവകാംഗങ്ങളുടെ  നേതൃത്വത്തിൽ  നടക്കുന്നു .കൂടാതെ അക്കരക്കാഴ്ച സീരിയൽ നായകൻ ജോസ് കുട്ടിവലിയകല്ലുങ്കൽ നേതൃത്വത്തിലുള്ള സ്കിറ്റ് ഉണ്ടായിരിക്കും.  എല്ലാവരെയും ഈസ്റ്റര് ആഘോഷ പരിപാടിലേക്ക്  ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്  പീറ്റർ മാന്തുരുത്തിൽ -201 403 4967

ന്യൂജേഴ്‌സി : ന്യൂയോർക് ക്നാനായ ലെ മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചർച്ച ന്യൂജേഴ്‌സിയുടെ ആതിഥേയത്തിൽ പാറ്റേഴ്സണിൽ ഉള്ള സീറോ മലബാർ ചർച്ച ഓടിട്ടോറിയത്തിൽ (408  ഗെറ്റി അവന്യൂ പാറ്റേഴ്സൺ ന്യൂജേഴ്‌സി -07503 )ഏപ്രിൽ 27 ശനിയാഴ്ച 4 .30 നു വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു .ഈസ്റ്റർ  സന്ദേശം നൽകുന്നത് ബഹു .റെവ .ഫാദർ തോമസ് മങ്ങാട്ട് (വികാരി സീറോ മലബാർ ചർച്ച പാറ്റേഴ്സൺ )തുടർന്ന് ഡിന്നറിനു ശേഷം ലെ-മിനിസ്ട്രി ന്യൂയോർക് കോർഡിനേറ്റർ തോമസ് പാലച്ചേരിയുടെയും , ലെ- മിനിസ്ട്രി അംഗങ്ങളുടെയും നേതൃത്തത്തിൽ പൊതുയോഗം നടക്കും. ഫാ .റെനി കട്ടേൽ ,ഫാ.ജോസ് ആദോപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന്  ഫൊറാനയിലെ ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, റോക്ലാന്‍ഡ്, ക്യുന്‍സ് എന്നി ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ മികച്ച കലാപരിപാടികള്‍ നടക്കും . കലാപരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ  ഫൊറാനയിലെ വിവിധ പള്ളികളിൽ മാസങ്ങളായി നടക്കുന്നുണ്ട് .കള്‍ചറല്‍ പരിപാടികള്‍ വിജയകരമക്കാന്‍ ഫാ .റെനി കട്ടേൽ ഉൾപ്പടെ ക്രൈസ്റ്റ് ദികിങ് ന്യൂജേഴ്സിയിലെ ഇടവകാംഗങ്ങളുടെ  നേതൃത്വത്തിൽ  നടക്കുന്നു .കൂടാതെ അക്കരക്കാഴ്ച സീരിയൽ നായകൻ ജോസ് കുട്ടിവലിയകല്ലുങ്കൽ നേതൃത്വത്തിലുള്ള സ്കിറ്റ് ഉണ്ടായിരിക്കും.  എല്ലാവരെയും ഈസ്റ്റര് ആഘോഷ പരിപാടിലേക്ക്  ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്  പീറ്റർ മാന്തുരുത്തിൽ -201 403 4967.

 



Latest

Copyrights@2016.