obituarylive Broadcasting

കോ​​ട്ട​​യം: സം​​ക്രാ​​ന്തി മ​​ണ്ണാ​​ത്തു​​മാ​​ക്കീ​​ൽ ആ​​ലീ​​സ് കു​​ര്യ​​ൻ

Tiju Kannampally  ,  2019-04-17 11:55:08pmm

കോ​​ട്ട​​യം: സം​​ക്രാ​​ന്തി മ​​ണ്ണാ​​ത്തു​​മാ​​ക്കീ​​ൽ പ​​രേ​​ത​​നാ​​യ എം.​​കെ.​​കു​​ര്യ​​ന്‍റെ (റി​​ട്ട​​യേ​​ഡ് മാ​​നേ​​ജ​​ർ, എ​​സ്ബി​​ടി) ഭാ​​ര്യ ആ​​ലീ​​സ് കു​​ര്യ​​ൻ (89, റി​​ട്ട​​യേ​​ഡ് ടീ​​ച്ച​​ർ, വി​​മ​​ല​​ഹൃ​​ദ​​യ എ​​ച്ച്എ​​സ് കൊ​​ല്ലം) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ശ​​നി​​യാ​​ഴ്ച നാ​​ലി​​ന് സം​​ക്രാ​​ന്തി ലി​​റ്റി​​ൽ​​ഫ്ള​​വ​​ർ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ. പ​​രേ​​ത കു​​മ​​ര​​കം കാ​​മി​​ച്ചേ​​രി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഡെ​​യ്സി കു​​ര്യ​​ൻ (റി​​ട്ട​​യേ​​ഡ് മാ​​നേ​​ജ​​ർ, എ​​സ്ബി​​ടി), ജോ​​യി കു​​ര്യ​​ൻ (എ​​ൻ​​ജി​​നി​​യ​​ർ, യു​​എ​​സ്), ഫി​​ലി​​പ് കു​​ര്യ​​ൻ (റി​​ട്ട​​യേ​​ഡ് അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി, പി​​എ​​സ്‌​​സി), ഏ​​ലി​​യാ​​മ്മ കു​​ര്യ​​ൻ (റി​​ട്ട​​യേ​​ഡ് പ്ര​​ഫ​​സ​​ർ, സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് കോ​​ള​​ജ് ഉ​​ഴ​​വൂ​​ർ), മേ​​രി കു​​ര്യ​​ൻ (റി​​ട്ട​​യേ​​ഡ് മാ​​നേ​​ജ​​ർ, എ​​സ്ബി​​ടി), ലൂ​​സി കു​​ര്യ​​ൻ (ബം​​ഗ​​ളൂ​​രു), ഗ്രേ​​സ് കു​​ര്യ​​ൻ (യു​​എ​​സ്), റോ​​ഷ്നി കു​​ര്യ​​ൻ (ഏ​​ജീ​​സ് ഓ​​ഫീ​​സ്, കൊ​​ച്ചി). മ​​രു​​മ​​ക്ക​​ൾ: തൊ​​മ്മി​​ക്കു​​ഞ്ഞ് ചാ​​മ​​ക്കാ​​ലാ​​യി​​ൽ കൈ​​പ്പു​​ഴ, ഷീ​​ല സ​​ഖ​​റി​​യാ​​സ് (യു​​എ​​സ്), മേ​​ഴ്സി കു​​ര്യ​​ൻ (പ്ര​​ഫ​​സ​​ർ, സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് കോ​​ള​​ജ് ഉ​​ഴ​​വൂ​​ർ), പ​​രേ​​ത​​നാ​​യ പ്ര​​ഫ. സ്റ്റീ​​ഫ​​ൻ മാ​​ത്യു വ​​ട്ടാ​​ടി​​കു​​ന്നേ​​ൽ ഉ​​ഴ​​വൂ​​ർ, ഡോ. ​​അ​​ല​​ക്സ് ജോ​​ർ​​ജ് നെ​​ല്ലി​​മൂ​​ട്ടി​​ൽ അ​​ടൂ​​ർ, സാ​​ബു കു​​ര്യാ​​ക്കോ​​സ് ത​​ട​​ത്തി​​ൽ മാ​​ങ്ങ​​ട​​പ്പി​​ള്ളി (ബം​​ഗ​​ളൂ​​രു), സേ​​വ്യ​​ർ ജോ​​സ​​ഫ് പ​​ഴ​​യം​​പ​​ള്ളി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ (യു​​എ​​സ്), ഡോ. ​​എ​​ബി ലൂ​​ക്കോ​​സ് ചി​​റ​​പ​​റ​​ന്പി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ.



Latest

Copyrights@2016.