india

ഓവറോൾ ചാംമ്പ്യൻഷിപ്പ് കരസ്ഥമാക്കി പുന്നത്തുറ KCYL യൂണിറ്റ്

Tiju Kannampally  ,  2019-04-16 12:48:55amm

 

KCYL കിടങ്ങൂർ ഫൊറോന ഗെയിംസ് മത്സരങ്ങളിലും അത്‌ലറ്റിക്സിലും ഓവറോൾ ചാംമ്പ്യൻഷിപ്പ് കരസ്ഥമാക്കി പുന്നത്തുറ KCYL യൂണിറ്റ്
കിടങ്ങൂർ : കെ സി വൈ എൽ സുവർണ്ണ ജൂബിലി ആഘാഷങ്ങളുടെ ഭാഗമായി കിടങ്ങൂർ ഫൊറോന തലത്തിൽ നടത്തപ്പെട്ട ഗെയിംസ് & അത്‌ലറ്റിക്സ് മത്സരങ്ങളിൽ 98 പോയിന്റകൾ നേടി പുന്നത്തുറ കെസിവൈഎൽ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. കിടങ്ങൂർ 70 പോയിന്റ് ,ചെറുകര 38, മാറിടം 30 പോയിന്റുകളും നേടി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിടങ്ങൂർ ഫൊറോനതല മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും വിജയികളായി അതിരൂപതാ മത്സരങ്ങൾക്കായി അർഹത നേടിയ എവർക്കും *KCYL കിടങ്ങൂർ ഫൊറോന* സമിതിയുടെ നന്ദിയും വിജയാശംസകളും നേരുന്നു.
*KCYL കിടങ്ങൂർ ഫൊറോന സമിതി*

കിടങ്ങൂർ : കെ സി വൈ എൽ സുവർണ്ണ ജൂബിലി ആഘാഷങ്ങളുടെ ഭാഗമായി കിടങ്ങൂർ ഫൊറോന തലത്തിൽ നടത്തപ്പെട്ട ഗെയിംസ് & അത്‌ലറ്റിക്സ് മത്സരങ്ങളിൽ 98 പോയിന്റകൾ നേടി പുന്നത്തുറ കെസിവൈഎൽ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. കിടങ്ങൂർ 70 പോയിന്റ് ,ചെറുകര 38, മാറിടം 30 പോയിന്റുകളും നേടി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിടങ്ങൂർ ഫൊറോനതല മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും വിജയികളായി അതിരൂപതാ മത്സരങ്ങൾക്കായി അർഹത നേടിയ എവർക്കും KCYL കിടങ്ങൂർ ഫൊറോന സമിതിയുടെ നന്ദിയും വിജയാശംസകളും നേരുന്നു.

 

 

 



Latest

Copyrights@2016.