india
കോലടിയില്‍ ജയിംസ് കുട്ടി മെമ്മോറിയല്‍ കോട്ടയം അതിരൂപത ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 3 മുതല്‍ 6 വരെ
Tiju Kannampally , 2019-04-15 01:51:39amm

കിടങ്ങൂര്‍; കോലടിയില്‍ ജയിംസ് കുട്ടി മെമ്മോറിയല്‍ കോട്ടയം അതിരൂപത 7"S ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2019 മെയ് 3 മുതല്‍ 6 വരെ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഏലിയാമ്മ തോമസ് പൂമംഗലത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജോസഫ് കൊല്ലപ്പളളി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 10000 രൂപ ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ബോബിന് പെരുമനത്താഴെ സ്പോണ്സര് ചെയ്യുന്ന ട്രോഫിയും 7500രൂപ അവാര്‍ഡും, നാലാം സ്ഥാനം നേടുന്ന ടീമിന് നിധിന് മാത്യു കരോട്ട് ചാഴിശ്ശേരില്‍ സ്പോണ്സര് ചെയ്യുന്ന 5000 രൂപ ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നു.
കിടങ്ങൂര്‍; കോലടിയില്‍ ജയിംസ് കുട്ടി മെമ്മോറിയല്‍ കോട്ടയം അതിരൂപത 7"S ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2019 മെയ് 3 മുതല്‍ 6 വരെ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഏലിയാമ്മ തോമസ് പൂമംഗലത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജോസഫ് കൊല്ലപ്പളളി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 10000 രൂപ ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ബോബിന് പെരുമനത്താഴെ സ്പോണ്സര് ചെയ്യുന്ന ട്രോഫിയും 7500രൂപ അവാര്‍ഡും, നാലാം സ്ഥാനം നേടുന്ന ടീമിന് നിധിന് മാത്യു കരോട്ട് ചാഴിശ്ശേരില്‍ സ്പോണ്സര് ചെയ്യുന്ന 5000 രൂപ ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നു.