obituarylive Broadcasting

നീണ്ടൂര്‍ : കണ്ടത്തില്‍ അന്നമ്മ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-04-12 09:08:56amm

നീണ്ടൂര്‍ : കണ്ടത്തില്‍ പരേതനായ ജോസഫ് കെ.സി യുടെ ഭാര്യ അന്നമ്മ ജോസഫ് (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (13-4-18) വൈകുന്നേരം 4 ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍. പരേത നീണ്ടൂര്‍ ചക്കുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : പരേതനായ സൈമണ്‍, ലീലാമ്മ, ചാക്കോ. മരുമക്കള്‍ : അന്നക്കുട്ടി, ജോണ്‍ താഴപ്പള്ളില്‍ മള്ളുശ്ശേരി, സോജി.

Latest

Copyrights@2016.