obituarylive Broadcasting

ഇരവിമംഗലം; മണിമലകിഴക്കേവീട്ടില്‍ മേരി ജേക്കബ് Live Funeral Telecast Available.

Tiju Kannampally  ,  2019-04-10 11:27:04pmm

ഇരവിമംഗലം; മണിമലകിഴക്കേവീട്ടില്‍ പരേതനായ ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്(81) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(13.04.2019) വൈകുന്നേരം 4.30 ന് കക്കത്തുമാല സെന്റ്.മേരീസ് ക്‌നാനായ പളളിയില്‍. പരേത ചെറുകര കാരാമയില്‍ കുടുംബാംഗമാണ്. മക്കള്‍; സെലിന്‍, സുനില്‍, സോണി, സജി. മരുമക്കള്‍; ബേബി ചിറയില്‍ ഇരവിമംഗലം, ഷൈനി കിരാതക്കുഴില്‍ മറ്റക്കര, ജെയിന്‍ കണ്ടോത്ത് വാരപ്പെട്ടി, ഷിജി പുലിമലയില്‍ പിറവം.



Latest

Copyrights@2016.