europe

UKKCA 2019 കൺവെൻഷന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി.

Tiju Kannampally  ,  2019-04-03 12:17:01amm

UKKCA 2019 കൺവെൻഷന്റെ ടിക്കറ്റ് വില്‍പ്പന ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയന്റെ ലിവർപൂളിൽ വച്ചു നടന്ന  കൺവെൻഷനിൽ യു.കെ.കെ.സി.എ  ട്രഷറര്‍ വിജി ജോസഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുര, ബഹു. വൈദീകർ എന്നിവരുടെ സാന്നിധ്യത്തിൽ ബിജു ചാക്കോ (Humberside), ഷോയി ചെറിയാന്‍ (Manchester ), ബിനോയി മാത്യു (Stock on trend ) എന്നിവർക്ക് Diamond Entry Pass നൽകിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

യു.കെ.കെ.സി.എ വില്‍പ്പന ട്രഷറര്‍ വിജി ജോസഫ്  വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുര, ബിജു ചാക്കോ, ഷോയി ചെറിയാന്‍, ബിനോയി മാത്യു Entry Pass  നിര്‍വ്വഹിച്ചു.
വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി.

 

 



Latest

Copyrights@2016.