india

അഡ്വ.നിധിന്‍ പുല്ലുകാടനെ കെ.സി.സി കോട്ടയം അതിരൂപതാ കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുത്തു.

Tiju Kannampally  ,  2019-03-18 07:20:30amm

അഡ്വ.നിധിന്‍ പുല്ലുകാടനെ കെ.സി.സി കോട്ടയം അതിരൂപതാ കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുത്തു. 
കോട്ടയം; ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് കോട്ടയം അതിരൂപതാ കേന്ദ്ര പ്രതിനിധി സഭയിലേക്ക് എസ്.എച്ച് മൗണ്ട് ഇടവകാംഗമായ അഡ്വ.നിധിന്‍ പുല്ലുകാടന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കെ.സി.സി കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റി പ്രസ്തുത നിര്‍ദ്ദേശം അംഗീകരിച്ചു.

Latest

Copyrights@2016.