india

KCYL സുവർണ്ണ ജൂബിലിയുടെ ഭാഗമായി മെഗാ മാർഗ്ഗംകളി കരിങ്കുന്നം പടയൊരുക്കം തുടങ്ങി.

Tiju Kannampally  ,  2019-03-15 10:24:45pmm

 

CYL _മെഗാ മാർഗ്ഗംകളി_; കരിങ്കുന്നം പടയൊരുക്കം തുടങ്ങി
കരിങ്കുന്നം : KCYL സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന *മെഗാ മാർഗ്ഗംകളി* ലക്ഷ്യം വച്ചുള്ള മാർഗ്ഗംകളിയുടെ പരിശീലനനോദ്ഘാടനം സെൻറ്. അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയങ്കണത്തിൽ നടന്നു.ക്നാനായ സമുദായത്തിന്റെ തനതായ കലാരൂപമായ മാർഗ്ഗംകളി നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും അഭ്യസിക്കേണ്ടതും ആവശ്യമാണെന്നതുൾക്കൊണ്ടുകൊണ്ട് എല്ലാ യുവജനങ്ങളും മാർഗ്ഗംകളി അഭ്യസിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടുമാണിത്.മാർഗ്ഗംകളി പരിശീലനത്തിന് യൂണിറ്റ് ചാപ്ലയിൻ, റവ.ഡോ.തോമസ് ആദോപ്പിള്ളിൽ,ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ, സി.അഡ്വൈസർ;സി.ഡാലിയ SVM,ശ്രീ.കുര്യാക്കോസ് ചൊള്ളാനി,ശ്രീ. ജോൺസൻ കറുത്തേടം, ശ്രീമതി.ഷീബാ കണിയാറു കുഴിയിൽ,സ്റ്റെബിൻ കാവനാൽ,റ്റിനി തെരുവക്കാട്ടിൽ, മരിയ പാറടി,സാന്റോ മുണ്ടുപുഴ, അരുൺ പൂക്കുമ്പേൽ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി...

കരിങ്കുന്നം: KCYL സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന *മെഗാ മാർഗ്ഗംകളി* ലക്ഷ്യം വച്ചുള്ള മാർഗ്ഗംകളിയുടെ പരിശീലനനോദ്ഘാടനം സെൻറ്. അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയങ്കണത്തിൽ നടന്നു.ക്നാനായ സമുദായത്തിന്റെ തനതായ കലാരൂപമായ മാർഗ്ഗംകളി നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും അഭ്യസിക്കേണ്ടതും ആവശ്യമാണെന്നതുൾക്കൊണ്ടുകൊണ്ട് എല്ലാ യുവജനങ്ങളും മാർഗ്ഗംകളി അഭ്യസിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടുമാണിത്.മാർഗ്ഗംകളി പരിശീലനത്തിന് യൂണിറ്റ് ചാപ്ലയിൻ, റവ.ഡോ.തോമസ് ആദോപ്പിള്ളിൽ,ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ, സി.അഡ്വൈസർ;സി.ഡാലിയ SVM,ശ്രീ.കുര്യാക്കോസ് ചൊള്ളാനി,ശ്രീ. ജോൺസൻ കറുത്തേടം, ശ്രീമതി.ഷീബാ കണിയാറു കുഴിയിൽ,സ്റ്റെബിൻ കാവനാൽ,റ്റിനി തെരുവക്കാട്ടിൽ, മരിയ പാറടി,സാന്റോ മുണ്ടുപുഴ, അരുൺ പൂക്കുമ്പേൽ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

 



Latest

Copyrights@2016.