india

കൈപ്പുഴ സെന്റ് മാര്‍ഗ്രെറ്റ് യു.പി സ്‌കൂള്‍ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച സ്‌കൂള്‍.

Tiju Kannampally  ,  2019-03-15 06:06:44amm

കൈപ്പുഴ:2018-2019 അധ്യയനവർഷത്തിലെ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച യു . പി. സ്കൂളിനുള്ള അവാർഡ് കൈപ്പുഴ സെന്റ് മാര്‍ഗ്രെറ്റ് യു.പി സ്‌കൂള്‍ കരസ്ഥമാക്കി. കോട്ടയം ഡി.ഇ.ഒ. ഉഷാ ഗോവിന്ദ് സി, കോട്ടയം വെസ്റ്റ് എ. ഇ. ഒ. എം.കെ.മോഹനദാസ് എന്നിവരിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സി.റോസ്‌ലിൻ എസ്.വി.എം, വിദ്യാർത്ഥി പ്രതിനിധികൾ,അധ്യാപകർ തുടങ്ങിയവർ  ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി.

 

കൈപ്പുഴ സെന്റ് മാര്‍ഗ്രെറ്റ് യു.പി സ്‌കൂള്‍ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച സ്‌കൂള്‍.

 

 



Latest

Copyrights@2016.