india

ക്‌നാനായ ഹദ്‌യൂസ ക്‌ളബ് സംഘടിപ്പിക്കുന്ന KCC - KSSS സൗഹൃദ സംവാദം മാർച്ച് 24 ഞായറാഴ്ച്ച

Tiju Kannampally  ,  2019-03-15 04:15:56amm

 

കന‌്‌നായ ഹദ്‌യൂസ ക്‌ളബ് സം ഘടിപ്പിക്കുന്ന Kcc - KSSS സൗഹൃദ സംവാദം 2019 മാർച്ച് 24  ഞായറാഴ്ച്ച വൈകുന്നേരം.
കന‌്‌നായ സമുദായത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ നിജസ്ഥിതി കന‌്‌നായ മക്കളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ KCC - KSSS പ്രതിനിധികളെ ഉൾപ്പെടുത്തി കന‌്‌നായ ഹദ്യൂസ ക്‌ളബ്  മാർച്ച് 24  ഞായറാഴ്ച്ച വൈകുന്നേരം 5 :30 ന് ഒരു സൗഹൃദ സംവാദം
സംഘടിപ്പിക്കുന്നു. ഈ സംവാദത്തിൽ KCC യൂടേയും
KSSS ന്റേയും 5 വീതം പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. സംവാദ ഹാളിൽ പ്രതിനിധികൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഹദ്യൂസ ക്‌ളബ് ഭാരവാഹികൾ അറിയിച്ചു.  ഈ പ്രോഗ്രാം ലൈവ് Telecast ഉണ്ടായിരിക്കുന്നതാണ്.

ക്‌നാനായ സമുദായത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ നിജസ്ഥിതി ക്‌നാനായ മക്കളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ KCC - KSSS പ്രതിനിധികളെ ഉൾപ്പെടുത്തി ക്‌നാനായ ഹദ്യൂസ ക്‌ളബ്  മാർച്ച് 24  ഞായറാഴ്ച്ച വൈകുന്നേരം 5 :30 ന് ഒരു സൗഹൃദ സംവാദം സംഘടിപ്പിക്കുന്നു. ഈ സംവാദത്തിൽ KCC യൂടേയും

KSSS ന്റേയും 5 വീതം പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. സംവാദ ഹാളിൽ പ്രതിനിധികൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഹദ്യൂസ ക്‌ളബ് ഭാരവാഹികൾ അറിയിച്ചു.  ഈ പ്രോഗ്രാം ലൈവ് Telecast ഉണ്ടായിരിക്കുന്നതാണ്.

 

 

 

 



Latest

Copyrights@2016.