obituarylive Broadcasting

ഞീഴൂര്‍; ചെമ്മലക്കുഴിയില്‍ (പുത്തന്‍പറമ്പില്‍) ഏലിക്കുട്ടി തൊമ്മന്‍ Live Funeral Telecast Available.

Tiju Kannampally  ,  2019-03-15 03:27:53amm

ഞീഴൂര്‍; ചെമ്മലക്കുഴിയില്‍ (പുത്തന്‍പറമ്പില്‍) പരേതനായ തൊമ്മന്‍ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (88 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(17.03.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. പരേത ചെറുകര തറപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍; ലൂക്കോസ്(ജോയി-കുവൈറ്റ്), ഗ്രെയ്‌സി (കുവൈറ്റ്), ലിസി, ബീനാ, ലൈസാ (കുവൈറ്റ്). മരുമക്കള്‍; ജോസ് കൊച്ചുപടപുരയ്ക്കല്‍ കടുത്തുരുത്തി, ജോളി അമ്മായികുന്നേല്‍ അരീക്കര, മാത്യു കരിശ്ശേരിക്കല്‍ കല്ലറ, സണ്ണി മുണ്ടയ്ക്കപ്പറമ്പില്‍ കരിപ്പാടം, ലൂക്കോസ് വല്ലാര്‍ക്കാട് കുറുമുളളൂര്‍. 

ഞീഴൂര്‍; ചെമ്മലക്കുഴിയില്‍(പുത്തന്‍പറമ്പില്‍) പരേതനായ തൊമ്മന്‍ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (88 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(17.03.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. പരേത ചെറുകര തറപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍; ഗ്രെയ്‌സി (കുവൈറ്റ്), ലൂക്കോസ്(ജോയി-കുവൈറ്റ്), ലിസി, ബീനാ, ലൈസാ (കുവൈറ്റ്). മരുമക്കള്‍; ജോസ് കൊച്ചുപടപുരയ്ക്കല്‍ കടുത്തുരുത്തി, ജോളി അമ്മായികുന്നേല്‍ അരീക്കര, മാത്യു കരിശ്ശേരിക്കല്‍ കല്ലറ, സണ്ണി മുണ്ടയ്ക്കപ്പറമ്പില്‍ കരിപ്പാടം, ലൂക്കോസ് വല്ലാര്‍ക്കാട് കുറുമുളളൂര്‍. 

 

 



Latest

Copyrights@2016.