realestate

നിങ്ങളുടെ മാതാപിതാക്കള്‍ സുരക്ഷിതരോ ??..

Tiju Kannampally  ,  2019-03-15 01:46:36amm

കോട്ടയം ജില്ലയില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും 1 കിലോ മീറ്റര്‍ ദൂരത്തില്‍ കാരിത്താസിനും ഏറ്റുമാനൂരിനും ഇടയ്ക്ക് 101 കവലയില്‍ ആധുനിക സൗകര്യവും, യൂറോപ്പ്യന്‍ Quality nursing care-യും കോര്‍ത്തിണക്കി മാതാപിതാക്കന്‍മാരെ എങ്ങനെ ഇത്ര മൂല്യത്തോടെ പരിചരിക്കുവാന്‍ Rosa mystica care home കാണിച്ചു തരുന്നു.
Long Stay ; വാര്‍ദ്ധക്യ ജീവിതത്തിലേയ്ക്ക് എത്തിയവര്‍ക്ക് ശിഷ്ടകാല ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണ് ഇവിടെയുളളത്.
Short Stay; മക്കള്‍ കുറച്ചുനാള്‍ അകന്നു നില്‍ക്കേണ്ടി വരുമ്പോള്‍ (ഉദ്ദ; Holydays, വിദേശയാത്ര etc.).മാതാപിതാക്കന്‍മാര്‍ക്ക് സുരക്ഷിതമായ ഒരു വാസ്ഥലമാണി വിടം.
Rehabilitation; ഉദ്ദ; ഓപ്പറേഷനുശേഷം നിശ്ചിതകാലയളവ് Rest-യും പരിചരണവും ഇവിടെ ലഭിക്കുന്നു.
പാലിയേറ്റീവ് കെയര്‍; ആധുനിക രീതിയില്‍ സജ്ജമാക്കിയ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഇവിടെയുണ്ട്.
ഏറ്റവും നല്ല Quality nursing care പ്രത്യേകിച്ച് geriatric nursing care കൊടുക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നായ Swizerland -യില്‍ ദീര്‍ഘകാലം Registered Nurse ആയി ജോലി ചെയ്തവരുടെ നേതൃത്വത്തിലാണ് ഈ Care home പ്രവര്‍ത്തിക്കുന്നത്.
യൂറോപ്പിലെ Old age home കളിലേതുപോലെ ആധുനിക രീതിയിലുളള സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് Electric Bed, Nurses Mobil room bell, Bedpan Washer, Wheel chair friendly house. (എവിടെയും Wheel chair എത്തുന്ന രീതിയിലാണ് ഈ Care home ക്രമീകരിച്ചിരിക്കുന്നത്). Island Kitchen ആധുനിക രീതിയിലുളള Dishwasher (high tech dish washer ). Inter com, Internet, T.V, C.C.T.V മുതലായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഡോക്ടറിന്റെ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം Physiotheraphy, Yoga, Pedicure, Manicur നും ഉളള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 30 പേര്‍ക്ക് താമസിക്കുവാനുളള A/C, non A/C മുറികള്‍ ഈ Care home-യില്‍ ഒരുക്കിയിട്ടുണ്ട്.

Latest

Copyrights@2016.