india

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ജോസഫ് നാമധാരികളുടെ സംഗമം .

Tiju Kannampally  ,  2019-03-14 11:04:05pmm

 

സാന്‍ജോ മൗണ്ടില്‍ ജോസഫ് നാമധാരികളുടെ സംഗമം 
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ജോസഫ് നാമധാരികളുടെ സംഗമം സംഘടിപ്പിയ്ക്കുന്നു. 2019   മാര്‍ച്ച് 22,  വെള്ളിയാഴ്ചയാണ് സംഗമം. ഉച്ചതിരിഞ്ഞ് 2. 30 ന് ജോസഫ് നാമധാരികളായ എല്ലാവരും ഒത്തു ചേരും. 3. 30 pm ന് ജപമാല ശുശ്രൂഷയും  തുടര്‍ന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.  ഇടയ്ക്കാട്ട് കൈപ്പുഴ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും.  തുടര്‍ന്നു കുരിശുമലകയറ്റവും നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. ജോസഫ് നാമധാരികള്‍ക്ക് മെമന്റോകള്‍ വിതരണം ചെയ്യുന്നുണ്ട് . എല്ലാ  ജോസഫ് നാമധാരികളേയും ഏറെ സ്നേഹത്തോടെ ഈ വിശുദ്ധ ഭൂമികയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ജോസഫ് നാമധാരികളുടെ സംഗമം സംഘടിപ്പിയ്ക്കുന്നു.2019 മാര്‍ച്ച് 22,വെള്ളിയാഴ്ചയാണ് സംഗമം. ഉച്ചതിരിഞ്ഞ് 2.30 ന് ജോസഫ് നാമധാരികളായ എല്ലാവരും ഒത്തു ചേരും.3.30 pm ന് ജപമാല ശുശ്രൂഷയും  തുടര്‍ന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഇടയ്ക്കാട്ട് കൈപ്പുഴ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. തുടര്‍ന്നു കുരിശുമലകയറ്റവും നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. ജോസഫ് നാമധാരികള്‍ക്ക് മെമന്റോകള്‍ വിതരണം ചെയ്യുന്നുണ്ട് . എല്ലാ  ജോസഫ് നാമധാരികളേയും ഏറെ സ്നേഹത്തോടെ ഈ വിശുദ്ധ ഭൂമികയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.

 



Latest

Copyrights@2016.