india

ചുങ്കം സെന്റ് ജോസഫ്സ് യു പി സ്കൂൾ വാർഷികവും,അദ്ധ്യാപക രക്ഷാകർതൃദിനവും നടത്തി.

Tiju Kannampally  ,  2019-03-14 10:42:37pmm

 

ചുങ്കം സെന്റ് ജോസഫ്സ് യു പി സ്കൂൾ വാർഷികവും,അദ്ധ്യാപക രക്ഷാകർതൃദിനവും,പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി
ചുങ്കം: ചുങ്കം സെന്റ് ജോസഫ്സ് യു. പി സ്കൂൾ വാർഷികവും,അദ്ധ്യാപക രക്ഷാകർതൃദിനവും,പാചകപ്പുരയുടെ ഉദ്ഘാടനവും നടന്നു . പരിപാടികളുടെ ഉദ്ഘാടനം ശ്രീ. പി.ജെ.ജോസഫ് എം.എൽ.എ നിർവഹിച്ചു . ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസിൻ അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ , വാർഡ് കൗൺസിലർ ആർ. ഹരി , മുൻ അദ്ധ്യാപിക ജിനി , പി.ടി.എ പ്രസിഡന്റ് അനിൽ കുരുട്ടുപറമ്പിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

ചുങ്കം: ചുങ്കം സെന്റ് ജോസഫ്സ് യു. പി സ്കൂൾ വാർഷികവും,അദ്ധ്യാപക രക്ഷാകർതൃദിനവും,പാചകപ്പുരയുടെ ഉദ്ഘാടനവും നടന്നു.പരിപാടികളുടെ ഉദ്ഘാടനം ശ്രീ.പി.ജെ.ജോസഫ് എം.എൽ.എ നിർവഹിച്ചു.ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ , വാർഡ് കൗൺസിലർ ആർ. ഹരി , മുൻ അദ്ധ്യാപിക ജിനി, പി.ടി.എ പ്രസിഡന്റ് അനിൽ കുരുട്ടുപറമ്പിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

 



Latest

Copyrights@2016.