india

കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോനതല ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 14ന്

Tiju Kannampally  ,  2019-03-14 10:23:07pmm

 

കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോന തല ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 14ന് പേരൂറിൽ
ഇടക്കാട്ട്: കെ.സി.വൈ.എൽ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള സ്‌പോർട്‌സിന്റെ ഭാഗമായി കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോന തല ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 14ന് പേരൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. മത്സരം 7s ആയിരിക്കും, ടൂർണമെന്റിൽ 1,2,3 സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് 3001,2001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷന് ഫീസ് 250 രൂപ ആയിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഏപ്രിൽ 7ന് മുന്പായി റെജിസ്ട്രർ ചെയ്യണമെന്ന് ഭാരവാഹികളറയിക്കുന്നു.
*For registration*
Jerin 8089892530
Josekutty 9746251422.

ഇടക്കാട്ട്: കെ.സി.വൈ.എൽ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള സ്‌പോർട്‌സിന്റെ ഭാഗമായി കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോനതല ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 14ന് പേരൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. മത്സരം 7s ആയിരിക്കും, ടൂർണമെന്റിൽ 1,2,3 സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് 3001,2001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.രജിസ്ട്രേഷന് ഫീസ് 250 രൂപ ആയിരിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഏപ്രിൽ 7 ന് മുന്പായി റെജിസ്ട്രർ ചെയ്യണമെന്ന് ഭാരവാഹികളറയിക്കുന്നു.

For registration.

Jerin 8089892530.

Josekutty 9746251422.

 



Latest

Copyrights@2016.